ഭീം ആർമി തലവൻ
ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം; അക്രമികൾ നിറയൊഴിച്ചത് നാലു തവണ..
നാല് തവണ അക്രമിസംഘം നിറയൊഴിച്ചുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പോലീസ് പ്രതികരിച്ചു.