ചാലക്കുടി താലൂക്കിൽ81 പട്ടയങ്ങൾ വിതരണം ചെയ്തു

പുറമ്പോക്ക് ഭൂമികളില്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്ന വീട്ടു നമ്പരും വൈദ്യുതി കണക്ഷനുമുള്ള കുടുംബങ്ങള്‍ക്ക് പ്രസ്തുത വകുപ്പുകളില്‍ നിന്നും എന്‍ ഒ സി ലഭിക്കുന്ന മുറയ്ക്ക് പട്ടയം ലഭ്യമാക്കും.

ചാവക്കാട് ബാറിൽ നിന്നും പുറത്തിറങ്ങിയയാളെ കുത്തി കൊലപ്പെടുത്താൻ ശ്രമം.രണ്ട് പേർ അറസ്റ്റിൽ

പുന്ന വലിയകത്ത് വീട്ടിൽ മൻസൂർ റഷീദിനെയാണ് സംഘം കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.

ദേശീയപാത 66 വികസനം:നഷ്ടപരിഹാര വിതരണ നടപടികള്‍ വേഗത്തിലാക്കാന്‍ അദാലത്ത് നാളെ മുതൽ

ദേശീയപാതാ അതോറിറ്റി അനുവദിക്കുന്ന 1200 കോടി രൂപ നഷ്ടപരിഹാരത്തുക അതിവേഗം വിതരണം ചെയ്യുന്നതിനായാണ് എറണാകുളം ജില്ലാ ഭരണകൂടം വില്ലേജ് അടിസ്ഥാനത്തില്‍ നഷ്ടപരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്.

ശ്രീലങ്കക്കാരി രവിയത്തുമ്മ ഇനി ഇന്ത്യക്കാരി

കുവൈറ്റിൽ ജോലി ചെയ്യുന്നതിനിടയിലാണ് എൻജിനീയറായ ജമ്മലൂദിനുമായുള്ള വിവാഹം. പ്രവാസ ജീവിതം അവസാനിപ്പിച്ച് 2006 മുതലാണ് രവിയത്തുമ്മ കയ്പമംഗലത്ത് സ്ഥിരതാമസമാക്കുന്നത്.

കേരളത്തിലെ പുഴകളിൽ ഭൂരിഭാഗവും മലിനീകരണപ്പെട്ടതെന്ന്:ഗ്രീന്‍ ട്രൈബ്യൂണല്‍

ജ്യത്ത് മലിനീകരിക്കപ്പെട്ടതായി കണ്ടെത്തിയ 351 നദീഭാഗങ്ങളുടെ പട്ടികയില്‍
കേരളത്തിൽ നിന്നുള്ളവയും ഉണ്ടെന്നതാണ് റിപ്പോർട്ട്.

മസിനഗുഡിയിലെ നരഭോജി കടുവയെ ജീവനോടെ പിടികൂടാന്‍ ഹൈകോടതി നിര്‍ദേശം

മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും കൊന്നുതിന്നുന്ന സാഹചര്യം അതിഭീകരമാണെന്നും സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു

വീടുകൾ അണുവിമുക്തമാക്കി ചാവക്കാട് സട്രെങ്ത് ഓഫ് പ്രിയദർശിനി

മാതൃകാപരമായ സേവനങ്ങളും ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കാടിനെ പ്രണയിക്കുന്നവർക്കൊരു സന്തോഷ വാർത്ത

കാടിനെയും കാട്ടു മൃഗങ്ങളെയും അടുത്തറിയാനും ആസ്വദിക്കാനുമുള്ള അവസരം ഒരുക്കുകയാണ് ജംഗിൾ സഫാരി

സിദ്ധീഖ് കാപ്പന്റെ അറസ്റ്റിന് ഒരു വര്‍ഷം: ഭരണകൂടത്തെ വിമര്‍ശിച്ചാല്‍ തുറിങ്കലടയ്ക്കുന്ന അവസ്ഥയെന്ന് വിഡി സതീശന്‍

യിപിയില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. മൗലികാവശങ്ങള്‍ക്ക് നേരെയുള്ള, ഭരണഘടനാവകാശങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണിത്. കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധിയോട് യുപി പോലിസ് ചെയ്തതും ഇത് തന്നെയാണ്.

മിസ്റ്റർ: വെണ്ടക്ക ഡോക്ടർ

health-ladyfinger-doctor-veg

You cannot copy content of this page