
ലോകകപ്പിനു മുന്നോടിയായി പത്തു ലക്ഷം മരങ്ങൾ; പദ്ധതിയുമായി ഖത്തർ
മിഡിൽ ഈസ്റ്റിൽ നടക്കുന്ന ആദ്യത്തെ ലോകകപ്പിനു പുറമെ ആദ്യത്തെ കാർബൺ…

കടപ്പുറം ലൈറ്റ് ഹൗസിനു കിഴക്ക് ഭാഗം താമസിക്കുന്ന കുറുപ്പത്ത് മുഹമ്മദ് റഷീദ് ഭാര്യ ഷാഹിദ (45) നിര്യാതയായി.
മക്കൾ: ഉദൈഫ് , മിസ്ഹബ് . സുമയ്യ . മരുമകൻ: ജാബിർ . ഖബറടക്കം വൈകീട്ട് നാലിന്ന് ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ.

ജെ.എൻ ഹോക്കി സംസ്ഥാന യോഗ്യത മത്സരങ്ങൾ സമാപിച്ചു.
അഞ്ച് ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത മത്സരങ്ങളുടെ ഫൈനൽ റൗണ്ടിൽ ജി.ജി.എച്ച്.എസ്.എസ്…

നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്
ഗുരുവായൂർ: കേച്ചേരിക്ക് സമീപം വേലൂരിൽ ബൈക്കിന് കുറുകെ നായ ചാടി ബൈക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. മുണ്ടൂർ സ്വദേശി കിഴക്കൂട്ട് വീട്ടിൽ ശിവദാസൻ മകൻ മനീഷ്(43), മധുരൈ സ്വദേശി പെരിയസാമി മകൻ ചന്ദ്രശേഖർ(34) എന്നിവർക്കാണ് പരിക്കേറ്റത്….

കടപ്പുറം പഞ്ചായത്തിൽ 12 ലക്ഷം രൂപ ചിലവിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നു
കടപ്പുറം: ഗ്രാമപഞ്ചായത്ത് പദ്ധതി പ്രവർത്തനത്തിൽ ഉൾപ്പെടുത്തി വിവിധ പ്രദേശങ്ങളിൽ പുതിയ ഇലക്ട്രിക് ലൈൻ വലിക്കുകയും തെരുവുവിളക്കുകൾ സ്ഥാപിക്കുകയും ചെയ്യുന്നു. 12 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്.ഇതിന്റെ ഭാഗമായിആറാം വാർഡിലെ ബി.കെ.സി തങ്ങൾ റോഡിൽ 4 പോസ്റ്റുകളിൽ പുതിയ…

ചക്കരപ്പാടത്ത് ഓടിക്കൊണ്ടിരുന്ന ഓമിനി വാൻ കത്തി നശിച്ചു.
കൊടുങ്ങല്ലൂർ: പെരിഞ്ഞനം ചക്കരപ്പാടത്ത് ഓടിക്കൊണ്ടിരുന്ന ഓമിനി വാൻ കത്തി നശിച്ചു. പുതിയകാവ് സ്വദേശി നിയസിന്റെ ഒമിനി വാനാണ് കത്തി നശിച്ചത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഷോർട് സർക്യൂട്ട് ആണ് തീ പിടിക്കാൻ കാരണം….

പറവട്ടാനിയിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.
ദിവസങ്ങൾക്ക് മുമ്പ് പറവട്ടാനി ചുങ്കത്ത് ഒല്ലൂക്കര സ്വദേശി ഷെമീർ കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്

വിദ്യാർഥികൾക്കായുള്ള ഹോമിയോപതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്നുകൾ വിതരണം ചെയ്തു.
കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ…

കൂട്ടിക്കൽ ദുരിത ബാധിത പ്രദേശത്തേക്ക് ടോട്ടൽ കെയർ പ്രവർത്തകരുടെ കൈത്താങ്ങ്
എട്ടു വർഷമായി ചാവക്കാട് സന്നദ്ധസേവന രംഗത്തു നിറസാന്നിധ്യമാണ് ടോട്ടൽ കെയർ അസോസിയേഷൻ..