
മോഷ്ടിച്ച ബൈക്കുമായി ദേശീയ ജൂഡോ ജേതാവ് ഉൾപ്പെടെ രണ്ടു പേർ പിടിയിൽ.
തുടർന്നാണ് അലനെയും കസ്റ്റഡിയിലെടുക്കുന്നത്. അഭിജിത്ത് നാഷണൽ ജൂഡോ ചാമ്പ്യനാണ്.

മാതാവുമായുണ്ടായ വഴക്ക്; വിദ്യാർത്ഥിനി തൂങ്ങി മരിച്ചു.
വീട്ടുകാർ ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു.

ഗുണ്ടാ തലവൻ അടക്കം രണ്ടു പേർ കാപ്പ നിയമ പ്രകാരം അറസ്റ്റിൽ.
വീട്ടിൽ അതിക്രമിച്ച് കയറി ബധിരനും, മൂകനുമായ ഒരാൾ ധരിച്ചിരുന്ന സ്വർണമാല കവർച്ച ചെയ്ത കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ട് 8 മാസം തടവിനും ശിക്ഷിച്ചിരുന്നു.

കുന്നംകുളത്ത് കെ.എസ്.ആർ.ടി.സിയുടെ കെസ്വിഫ്റ്റ് ബസ് ഇടിച്ചു ഒരാൾ മരിച്ചു.
ഇന്ന് പുലർച്ചെ 5:30 ഓടെയാണ് അപകടം.

കാട്ടകാമ്പാല്‍ ചിറക്കലില്‍ വീടിന് തീപിടിച്ചു; വീട്ടുപകരണങ്ങൾ കത്തി നശിച്ചു.
വീടിന്റെ ആധാരം ഉള്‍പ്പെടെയുള്ള വിവിധ രേഖകള്‍, ടിവി, അലമാര, ഫര്‍ണീച്ചറുകള്‍,എന്നിവ കത്തി നശിച്ചിട്ടുണ്ട്.

പാലക്കാട് മൂന്ന് വയസുകാരനെ കൊന്നത് സ്വന്തം അമ്മ; കഴുത്തു ഞെരിച്ചു കൊന്നെന്ന് കുറ്റസമ്മതം.
എന്നാൽ സംശയം തോന്നിയ ബന്ധുക്കൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

മുട്ടിത്തടിയില്‍ വാഹനാപകടം;ബസിനടിയിൽ പെട്ട വിദ്യാര്‍ഥി മരിച്ചു.
വട്ടക്കൊട്ടായി നിച്ചനാട്ട് ഷാജുവിന്റെ മകന് നിശ്ചല്‍(14) ആണ് മരിച്ചത്

കുന്നംകുളത്തെ ബൈക്ക് മോഷണ പരമ്പര; കുട്ടിക്കള്ളന്മാരെ പോലീസ് പൊക്കി.
പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികള്ളന്മാരെയാണ് കുന്നംകുളം പോലിസ് പൊക്കിയത്.