ഗുരുവായൂരിൽ സ്വർണ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; മൂന്ന് കിലോ സ്വർണവും രണ്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടു.

ഇന്നലെ രാത്രിയിലാണ് കവർച്ച. പുറത്ത് പോയി വന്നപ്പോഴാണ് സ്വർണ്ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.

വ്യാജ മിനിറ്റ്സ് തയ്യാറാക്കിയെന്ന്; ഒരുമനയൂർ പഞ്ചായത്ത്‌ യോഗത്തിൽ നിന്നും പ്രതിപക്ഷംഗങ്ങൾ ഇറങ്ങി പോയി.

പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ഏകാധിപത്യ നയത്തിനെതിരെയാണ് യുഡിഎഫ് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തിയത്.

അരുണാചൽപ്രദേശ് സംഘം തൃശൂരിൽ; എത്തിയത് വികേന്ദ്രീകൃത ആസൂത്രണം പഠിക്കാൻ.

കേരളത്തിലെ വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയുടെ പ്രവർത്തനത്തെ സംഘം മുക്തകണ്‌ഠം പ്രശംസിച്ചു

കോഴിക്കോട് ചാലിയത്ത് പള്ളി സെക്രട്ടറി കടലില്‍ മുങ്ങി മരിച്ചു.

ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു അപകടം.

മലപ്പുറത്ത്‌ 13 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു; കുഞ്ഞിനായി തിരച്ചിൽ തുടരുന്നു.

പെരിന്തൽമണ്ണ ഏലംകുളം പാലത്തോളിലാണ് സംഭവം.

തൃശൂർ പൂരത്തിൽ തിരക്കിനിടയിൽപ്പെട്ട് വയോധികൻ മരിച്ചു.

പിന്നീട്  ദേഹ പരിശോധന നടത്തിയതിൽ ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നുമാണ് ആളെ സ്ഥിരീകരിച്ചത്.

പൊന്നാനിയിൽ വൻ കുഴൽപ്പണ വേട്ട; പതിമൂന്നര ലക്ഷവുമായി അണ്ടത്തോട് സ്വദേശി പിടിയിൽ.

ബൈക്കിൽ പണവുമായി വിതരണത്തിന് എത്തിയതായിരുന്നു ഇയാൾ.

മുസ്‌ലിം ലീഗ് നേതാവ് അബൂബക്കർ ഹാജി നിര്യാതനായി.

വട്ടേക്കാട് ജുമാഅത് മഹല്ല് പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം.

മലപ്പുറത്ത്‌ ഇലക്ട്രിക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ കെഎസ്ഇബി ജീവനക്കാരൻ ബെൽറ്റിൽ തൂങ്ങി കിടന്നു.

കൂരിയാട് മാർക്കറ്റിനു അടുത്തുള്ള പോസ്റ്റിൽ നിന്നാണ് ഷോക്കേറ്റത്.

സ്വകാര്യ ഹോട്ടലില്‍ സിവില്‍ പോലിസ് ഓഫിസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും, കൂടുതൽ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.

You cannot copy content of this page