
കടപ്പുറം-മൂന്നാംകല്ല് റോഡും തൃപ്രയാർ-കാഞ്ഞാണി റോഡും അടച്ചിടും..
വാഹനങ്ങൾ പുത്തൻപീടിക മുറ്റിച്ചൂർ റോഡ് കാരമുക്ക് അഞ്ചങ്ങാടി റോഡ് വഴി പോകണം.

തലോരിൽ ലോറിക്ക് പുറകിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് 23 പേര്‍ക്ക് പരിക്ക്;അഞ്ച് പേരുടെ നില ഗുരുതരം..
ദേശീയ പാതയില്‍ തകരാറിലായി കിടന്ന ലോറിക്കു പുറകിലാണ് ബസ് വന്നിടിച്ചത്.

യുവാവിനെ അക്രമിച്ച് മൊബൈൽ തട്ടിപ്പറിച്ച കേസ്; ഗുണ്ടാ നേതാവ് കടവി രഞ്ജിത്തിന്‍റെ കൂട്ടാളിയടക്കം നാലു പേർ അറസ്റ്റിൽ..
മറ്റു മൂന്ന് പ്രതികൾ ബൈക്കില്‍ കുറ്റുമുക്ക് സ്വദേശിയായ പരാതിക്കാരന്റെ അടുത്ത് എത്തി.

എരുമപ്പെട്ടിയിൽ കൃഷി ഓഫീസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍..
വിവരം അറിഞ്ഞെത്തിയ വിജിലൻസ് ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു

കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിൽ രണ്ട് പേർകൂടി അറസ്റ്റിൽ; പിടികൂടിയത് ഗുരുവായൂർ പോലീസിന്റെ സഹായത്തോടെ..
അറസ്റ്റിലായ പ്രണുബാബു കാപ്പ ഉൾപ്പെടെ കൊലപാതക കേസുകൾ അടക്കം നിരവധി കേസുകളിലെ പ്രതിയാണ്.

തൃത്തല്ലൂരിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്..
പാടൂർ തൊയക്കാവ് സ്വദേശിയായ എലവത്തിങ്ങൽ വീട്ടിൽ വിൽസൺ(62)നാണ് പരിക്കേറ്റത്.

ഷൊർണൂരിൽ ട്രെയിനിനുള്ളിൽ യാത്രക്കാരനെ കുത്തി പരിക്കേൽപ്പിച്ചു; ഗുരുവായൂർ സ്വദേശി പിടിയിൽ..
സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് കാരണമെന്ന് പറയുന്നു. സംഭവത്തെത്തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി ഓടി.

വാടാനപ്പള്ളി മരണ വളവിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു..
പത്തനംതിട്ട സ്വദേശികളായ ദമ്പതികൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു അപകടം.

തൃശൂരിൽ കക്കൂസ് മാലിന്യം തള്ളുന്നതിനിടെ കയ്യോടെ പിടികൂടി കോർപറേഷൻ ഹെൽത്ത് സ്‌ക്വാഡ്..
സ്ഥിരമായി മാലിന്യം തള്ളുന്ന ഒരു സ്ഥലമായി മാറിയിരിക്കുകയാണ് ഇവിടമെന്നും ഡിവിഷനിൽ ഒരിടത്തും മാലിന്യം തള്ളാൻ അനുവദിക്കില്ലെന്നും കൗൺസിലർ പറഞ്ഞു.