
പഠിച്ച കള്ളനല്ലെങ്കിൽ പിന്നെ ഈ പണിക്ക് നിൽക്കരുത്, ഒരു ഐഫോൺ മോഷണ കഥയും സിനിമ സ്റ്റൈലിൽ അന്വോഷണവും, യുവതിയുടെ ഫോൺ തിരിച്ചു നൽകി പ്രമുഖൻ
രാവിലെ എണീറ്റപ്പോൾ രണ്ട് മിസ് കോൾ, ഒന്ന് പൊലീസ്, രണ്ട് താജ് ഹോട്ടലിൽ നിന്നും വസ്ത്ര വ്യാപാരി. “ഒരാൾ ഫോണുമായി താജിൽ വന്നിരിക്കുന്നു, കൈയിലുള്ള ഐഫോൺ പോലെ ആയതിനാൽ എടുത്ത് പോയതാണെന്ന് പറയുന്നു…” അയാളുമായി പൊലീസ് നിർദേശ പ്രകാരം പൊലീസ് സ്റ്റേഷനിൽ എത്തി. അയാൾ ആ ദേശത്തെ പ്രമുഖനാണ്. അബദ്ധം പറ്റിപ്പോയി എന്ന് അയാൾ മജീദ്ക്കയോട് സമ്മതിച്ചു. തൊട്ട് പിന്നാലെ വീട്ടിലെത്തുമെന്ന് അയാൾ പ്രതീക്ഷിച്ചിരുന്നില്ല, എങ്കിൽ ഇങ്ങനെയൊരു ‘അബദ്ധം’ (കളവ്) അയാൾ ചെയ്യില്ലായിരുന്നു.

‘ഞാനെന്റെ വിമാനം തകർത്തുഗയ്സ്’ വൈറലാകാന്‍ വിമാനം തകർത്ത വ്ലോഗർക്കെതിരെ കേസ്
പറക്കുന്നിതിനിടെ വൈദ്യുതി നഷ്ടപ്പെട്ടതിനാലാണ് വിമാനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നതെന്ന് ജേക്കബ് ഏവിയേഷന്‍ മൊഴി നൽകിയെങ്കിലും വിമാനത്തിനുള്ളിൽ ഒന്നിലധികം ക്യാമറകൾ സ്ഥാപിച്ച് വൈറലാകാന്‍ വേണ്ടി ഇയാൾ മുന്‍കൂട്ടി ആസൂത്രണം ചെയ്ത അപകടമായിരുന്നെന്ന് എഫ്.എ.എ വ്യക്തമാക്കുന്നു.

ലഹരിമരുന്ന് ഉപയോഗം; ടര്‍ഫുകളിൽ രാത്രി കളിക്ക് നിരോധനമേർപ്പെടുത്തി പൊലീസ്
ടർഫുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് തിരിച്ചറിയൽ കാർഡുകൾ/ടോക്കണുകൾ/ടിക്കറ്റുകൾ എന്നിവ നൽകാനും നിർദേശിച്ചിട്ടുണ്ട്.രാത്രി പട്രോളിങ് സമയത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ടര്‍ഫ് ഉപയോഗിക്കുന്നവരെ തിരിച്ചറിയാനാണ് ഇത്തരം സംവിധാനങ്ങള്‍ നടപ്പാക്കുന്നത്.

പ്രമുഖ നടനെതിരെ മറ്റൊരു കേസ് കൂടി
കേസിലെ യഥാർഥ ഇര താനാണെന്നും മാനനഷ്ടകേസ് അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും വിജയ് ബാബു പറഞ്ഞു. പരാതിക്കാരിയും താനും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ അടക്കം ഇതിനുള്ള തെളിവാണെന്നും വിജയ് ബാബു വെളിപ്പെടുത്തി.

എന്റെ ശരീരത്തെ അയാളുടെ സന്തോഷത്തിനുള്ള ഒരു ഉപകരണമാക്കി, വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി
മദ്യം നൽകി എനിക്ക് ബോധത്തോടെ Yes or No ‘ എന്ന് പറയാൻ കഴിവില്ലാതിരുന്നപ്പോൾ എന്റെ ശരീരത്തെ അയാളുടെ സന്തോഷത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചു. ഒരു കാറിൽ വെച്ച് ഓറൽ സെക്സിനു എന്നെ നിർബന്ധിച്ചു. അതുണ്ടാക്കിയ ഷോക്കിൽ എനിക്ക് സംസാരിക്കാൻ പോലും പറ്റാതായി. എൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന, എൻ്റെ ആത്മാഭിമാനത്തെ തകർക്കുന്ന ഈ സംഭവങ്ങളെ കുറിച്ച് സംസാരിക്കാനോ പ്രതികരിക്കാനോ കഴിയാതെ ഒരു ഞെട്ടലിലായിരുന്നു ഞാൻ.

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ റോഡിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടെത്തി
പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെത്തി ജിഷ്ണുവിനെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

22.65 ലക്ഷത്തിന് കറുത്ത നിറത്തിലുളള കുതിരയെ വാങ്ങി ;വീട്ടിലെത്തി കുളിപ്പി ച്ചു കഴിഞ്ഞപ്പേൾ നിറംമാറി; യുവാവ് വന്‍ തട്ടിപ്പിനിരയായി
വീട്ടിലെത്തി കുതിരയെ കുളിപ്പിച്ചപ്പോഴാണ് താൻ പറ്റിക്കപ്പെട്ട വിവരം അറിയുന്നത്. കറുത്ത നിറം ഒലിച്ചു പോവുകയും കുതിരയുടെ യഥാർത്ഥ നിറമായ ചുവപ്പ് കാണുകയുമായിരുന്നു. കുതിര ഫാം തുടങ്ങാനാണ് താൻ കറുത്ത കുതിരയെ തന്നെ വാങ്ങിയതെന്നും രമേശ് കുമാർ പറഞ്ഞു.

പിരിയാനാകാത്ത നിലയിൽ പൂച്ചയുമായി യുവതിക്ക് ബന്ധം ; പൂച്ചയെ വിവാഹം കഴിച്ച് യുവതി
ഇന്ത്യ’യെന്നാണ് പൂച്ചക്ക് യുവതി പേരു നൽകിയിരിക്കുന്നത്. ഇന്ത്യയെ പിരിയുന്നതിനെക്കുറിച്ച് ആലോചിക്കാന്‍പോലും കഴിയില്ലെന്നും പരസ്പരം വിവാഹം കഴിച്ചതിലൂടെ ഒരു മനുഷ്യനും തങ്ങളെ വേർപെടുത്താന്‍ കഴിയില്ലെന്ന് ദൈവത്തിന്റെ നാമത്തിൽ പ്രതിജ്ഞ ചെയ്തതായും അവർ കൂട്ടിച്ചേർത്തു

യുവതി റമ്മിക്കായി ചിലവഴിച്ചത് ഒന്നേ മുക്കാൽ കോടിരൂപ;കൊയിലാണ്ടിയിൽ യുവതി ആത്മഹത്യ ചെയ്തത് കടബാധ്യത മൂലം
ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് ഓൺലൈൻ റമ്മിക്കായി ചെലവഴിച്ചതാണെന്ന് കണ്ടെത്തിയത്. ഒന്നേ മുക്കാൽ കോടി രൂപയുടെ ഇടപാടാണ് ബിജിഷയുടെ അക്കൗണ്ട് വഴി നടന്നതെന്ന് അന്വേഷണം നടത്തിയ ജില്ല ക്രൈംബ്രാഞ്ച് കണ്ടെത്തി. അന്വേഷണ റിപ്പോർട്ട് ഉടൻ കോഴിക്കോട് കോടതിയിൽ സമർപ്പിക്കും.