
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര , ഒഡീഷ തീരത്തിന് സമീപവും അറബിക്കടലില്ലക്ഷദ്വീപിനടുത്തുമായാണ് രണ്ട് ന്യൂനമര്ദ്ദങ്ങള്രൂപമെടുത്തിട്ടുള്ളത്

അമ്പും വില്ലും ഉപയോഗിച്ച് ആക്രമണം, അഞ്ച് പേര് കൊല്ലപ്പെട്ടു
അമ്പ് എയ്യാൻ തുടങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തരായി ചിതറി ഓടുകയായിരുന്നു. ആൾക്കൂട്ടത്തിന് നേരെ തുരുതുരെ അമ്പെയ്യുകയായിരുന്നു. ഇയാളുടെ ലക്ഷ്യം എന്താണെന്ന് പൊലീസിന് ഇതുവരെ വ്യക്തമായിട്ടില്ല.

200 മില്യൺ പേരുടെ ജീവനെടുത്ത ബ്ലാക്ക് ഡെത്ത് തിരികെ വരുന്നു.
ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്ന ഈ പ്ലേഗ് മഹാമാരി മൂലം 14-ാം നൂറ്റാണ്ടില്‍ 200 മില്യണ്‍ പേരുടെ ജീവനാണ് നഷ്ടമായത്

‘സ്വവര്‍ഗാനുരാഗി’യായി പുതിയ സൂപ്പര്മാന്;
സൂപ്പര്മാന് എന്നും പ്രതീക്ഷയുടെ പ്രതീകമാണ്. ഇപ്പോള്‍ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് അവരെ തന്നെ സൂപ്പര്‍മാനിലൂടെ കാണാനുള്ള അവസരവും പുതിയ കഥാപാശ്ചാത്തലം ഉണ്ടാക്കുന്നുവെന്നും ടോം ടെയ്ലര് പറയുന്നു.

‘കാശില്ലെങ്കില്‍ എന്തിനാ സാറേ പൂട്ടി വെച്ചത്’; കുറിപ്പെഴുതിവച്ച് കള്ളന്
നിങ്ങൾ വീട്ടിൽ പണം സൂക്ഷിച്ചിട്ടില്ലെങ്കിൽ, വീട് പൂട്ടരുതായിരുന്നു, കളക്ടർ

മുടി കൊണ്ട് വണ്ടി വലിച്ച് പെട്രോൾ പമ്പിലെത്തിച്ച് യുവതി
സാവിക്ക പെട്രോൾ തീർന്ന വാഹനത്തിലും തന്റെ മുടിയിലുമായി ചങ്ങല കെട്ടി ബന്ധിപ്പിച്ചാണ് വണ്ടി വലിച്ചത്. വണ്ടി കൃത്യം പെട്രോൾ പമ്പ് വരെ എത്തിച്ചാണ് സാവിക്ക് മുടിയുടെ കെട്ട് അഴിച്ചത്

16 വയസ്സുകാരൻ ജീവനൊടുക്കി ;അവസാന കത്ത് മോദിക്ക്
നല്ലൊരു നർത്തകനാകാൻ സാധിക്കുന്നില്ലെന്നും കുടുംബവും സുഹൃത്തുക്കളും പിന്തുണയ്ക്കുന്നില്ലെന്നും കത്തിലുണ്ട്

നീല, വെള്ള കാര്‍ഡുടമകള്‍ക്ക് ഇനി സ്പെഷല്‍ റേഷനരി ഇല്ല
കേന്ദ്രം 22 രൂപക്ക് നല്കുന്ന അരിയാണ് ഏഴുരൂപ സബ്സിഡിയോടെ സംസ്ഥാനം 50 ലക്ഷം കാര്‍ഡുടമകള്‍ക്ക് നല്‍കിയിരുന്നത്. ഇത് സര്‍ക്കാറിനു വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഓർഡർ ചെയ്തത് 51,000 രൂപയുടെ ഐ ഫോൺ; ലഭിച്ചത് 20 രൂപയുടെ നിർമ സോപ്പ്
ഫ്ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യണ്‍ ഡേ സെയിലിൽ സിമ്രാന് പാല് സിംഗ് എന്നയാള്‍ക്കാണ് ഐഫോണിന് പകരം നിര്‍മ്മ സോപ്പുകള്‍ കൊറിയറായി ലഭിച്ചത്

കനത്ത മഴ:ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി
പെരിയാറിലെ ജലനിരപ്പുയർന്ന് ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. ക്ഷേത്രത്തിൻ്റെ പകുതിയോളം വെള്ളത്തിൽ മുങ്ങിയെന്നാണ് വിവരം.