ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്ക് വെടിയേറ്റു..

വെടിയൊച്ച കേട്ടെന്നും രക്തം ഒലിച്ച് ആബെ നിലത്തു വീണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

പാലക്കാട് ധോണിയിൽ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടി കൊന്നു

മുന്നിൽ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന പിന്നാലെയുണ്ടായിരുന്ന  ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്

പാചകവാതക വില വീണ്ടും കൂട്ടി; രണ്ടുമാസത്തിനിടെ വില കൂടുന്നത് മൂന്നാം തവണ

വാണിജ്യ സിലിണ്ടറിന് 8.50 രൂപ കുറച്ചു

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്, 6 മരണം; ദാരുണ സംഭവം സ്വാതന്ത്ര്യ ദിനത്തിൽ, ഞെട്ടി അമേരിക്ക

അമേരിക്കയുടെ 246ാം സ്വാതന്ത്ര്യ ദിനമായിരുന്നു.

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; കാസർഗോഡ് ജില്ലയിലെ സ്കൂളുകൾക്കും, അങ്കണവാടികൾക്കും ഇന്ന് അവധി

ഇന്ന്  വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തമായ മഴ കിട്ടിയേക്കും.

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് വ്യാഴാഴ്ച വരെ തുടരും.

ഇടുക്കി എലപ്പാറയില്‍ മണ്ണിടിച്ചില്‍; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം..

വീടിന്റെ അടുക്കള ഭാഗത്തേക്കാണ് മണ്ണിടിഞ്ഞു വീണത്.

തെക്കൻ ഇറാനിൽ ഭൂചലനം;3 പേർ മരണപ്പെട്ടു, യു.എ.ഇയടക്കം ഗൾഫ് രാജ്യങ്ങളിലും പ്രകമ്പനം

റിക്ടർ സ്കെയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് സംശയം

മണിക്കുട്ടൻ, ഭാര്യ, രണ്ട് മക്കൾ മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്.

രാജ്യത്ത് പാചക വാതക വില കുറച്ചു..

ഗാ‍ർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

You cannot copy content of this page