\’മുഹമ്മദലിയെന്ന സ്വഹാബിയാണ് മാവേലി\’ : മുള്ളൂർക്കര സഖാഫി
മുഹമ്മദലിയെന്ന സ്വഹാബിയാണ് മാവേലിയെന്ന വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുള്ളൂർക്കര മുഹമ്മദലി സഖാഫി. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വോയ്സ് ക്ലിപ്പിലാണ് മുള്ളൂർക്കര സഖാഫിയുടെ ഈ പ്രസ്താവനയുള്ളത്. \”കേരളത്തിൽ നിന്നും അഞ്ച് പേർ റസൂലിനെ കണ്ട് മുസ്ലിമായിട്ടുണ്ട്, അതിൽ ഒരാളാണ്…
യാത്രക്കാരിൽ ഒരാൾക്ക് കൊവിഡ്: “സിൽവർ സ്പിരിറ്റ്” യാത്ര അവസാനിപ്പിച്ചു
യാത്രക്കാരില്‍ ഒരാള്‍ക്ക് കൊവിടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ‘സില്‍വല്‍ സ്പിരിറ്റ്’ ക്രൂയിസ് കപ്പല്‍ ഷെഡ്യൂള്‍ ചെയ്തതിലും നേരത്തെ വിനോദയാത്ര അവസാനിപ്പിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് കപ്പല്‍ ഇക്കണോമിക് സിറ്റിയിലേക്ക് മടങ്ങിയത്. പോര്‍ട്ടില്‍ ആരോഗ്യ സുരക്ഷ നടപടികള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ…
യൂറോപ്യൻ സ്വപ്നം പൂവണിയുന്നു; ലണ്ടനിൽ നിന്നുള്ള ആദ്യവിമാനമെത്തി- കൊച്ചിയിൽ ഇനി \’ഫ്രീ ലാൻഡിംഗ്\’
കൊച്ചി: കൊച്ചിൻ അന്താരാഷട്ര വിമാനത്താവളത്തിൽ നിന്ന് യൂറോപ്യൻ സർവീസിന് തുടക്കം. പ്രവാസി മലയാളികളുടെ ദീര്‍ഘകാല സ്വാപ്നമായ നേരിട്ടുള്ള യൂറോപ്യന്‍ സര്‍വീസിനാണ് തുടക്കമിട്ടിരിക്കുന്നത്. അതോടൊപ്പം യൂറോപ്യന്‍ യാത്രാ സൗകര്യം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നേരിട്ടുള്ള മുഴുവന്‍ സര്‍വീസുകള്‍ക്കും ലാന്‍ഡിങ് ഫീ…
സസ്പെൻസ് ത്രില്ലെർ അനുഭവവുമായി \’ലവ് \’ ചിത്രത്തിൻറെ ട്രെയിലർ
ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക് ഉസ്മാന് നിര്‍മ്മിച്ച് ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത \’ലവ്\’ എന്ന സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. പ്രണയവും, വയലൻസും നിറഞ്ഞ ദാമ്പത്യ ബന്ധത്തിന്റെ കഥ…
“മണിയറയിലെ അശോകൻ” തിരുവോണദിനത്തിൽ റിലീസിന്
വെഫറർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ദുൽഖർ സൽമാനും, ജേക്കബ് ഗ്രിഗറിയും ചേർന്ന് നിർമ്മിക്കുന്ന മണിയറയിലെ അശോകൻ എന്ന സിനിമ ഓഗസ്റ്റ് 31 തിരുവോണ ദിവസം പ്രേക്ഷകരിലേക്കെത്തും. നവാഗതനായ ഷംസു സെയ്ബയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് നേരിട്ട് മലയാളത്തിൽ…
വിലകുറഞ്ഞ റെഡ്മി ഫോൺ “റെഡ്മി -9” ഓഗസ്റ്റ് 31 മുതൽ വിപണിയിൽ…
ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ ഷവോമിയുടെ റെഡ്മി 9 പുറത്തിറങ്ങി. 10000 രൂപയിൽ കുറഞ്ഞ ഈ ഫോണിന് ഏറെ സവിശേഷതകൾ ഉണ്ട്. ഒരു മാസം മുമ്പാണ് റെഡ്മി നോട്ട് 9 പ്രൊ വിൽപ്പനയ്ക്കെത്തിയത്. റെഡ്മി 9ന്റെ ഇന്ത്യൻ വാരിയന്റ്…
\’എന്നെ കള്ളാ എന്നുവിളിക്കാനായിരുന്നു തിടുക്കം\’; പ്രതിപക്ഷ സംസ്കാരത്തോട് ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: നിയമസഭയില്‍ അവിശ്വാസ പ്രമേയത്തിന് മറുപടി പറയവേ പ്രതിപക്ഷത്തെ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിപക്ഷം നടത്തിയ പ്രതിരോധ പ്രവണതയേയാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചത്. \’എന്നെ കള്ളാ എന്നുവിളിക്കാനായിരുന്നു തിടുക്കം\’, തെറി വിളിച്ചതില്‍ മാധ്യമങ്ങള്‍…
\’ഇത് വിടപറയാനുള്ള സമയം;ഹൃദയത്തിൽ എന്നും ബാഴ്സലോണയുണ്ടാകും\’: വികാര നിർഭരം ആർതർ
വികാര നിർഭരമായ കുറിപ്പുമായി ബ്രസീലിയൻ മധ്യനിര താരം ആർതർ മെലോ.ബാഴ്സലോണയിൽ നിന്ന് ഇറ്റാലിയൻ ക്ലബ് യുവന്റസിലേയ്ക്ക് പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് ആരാധകർക്കും ക്ലബിനും നന്ദി അറിയിച്ചു കൊണ്ടുള്ള സന്ദേശം പങ്കുവെച്ചത്. ഇറങ്ങി പോകുന്നത് തന്റെ വീട്ടിൽ നിന്നാണെന്നും അത്…
കേരള സർക്കാരിന്റെ \’പ്രതീക്ഷ\’ ഇന്നു മുതൽ
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആദ്യത്തെ മറൈൻ ആംബുലൻസ് \’പ്രതീക്ഷ\’ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. മറ്റ് രണ്ട് ആംബുലൻസുകളായ പ്രത്യാശ , കാരുണ്യ എന്നിവയുടെ ഫ്ലോട്ടിങ്ങ് ചടങ്ങുകൾ ഫിഷറീസ് മന്ത്രി…
മോഷ്ടിച്ച ബൈക്കുകളുമായി മോഷണം നടത്തുന്ന \’ഡിസ്കവർ രഞ്ജിത്ത്\’ പോലീസ് പിടിയിൽ..
തൃശൂർ സ്വദേശിയായ കുമ്പളംകോട്ടിൽ രഞ്ജിത്ത് എന്ന ഡിസ്കവർ രഞ്ജിത്ത് ആണ് വാഹന പരിശോധനക്കിടെ മോഷ്ടിച്ച ബൈക്കുകമായി മുക്കം പോലീസിന്റെ പിടിയിലായത്. ഇയാൾ മുക്കത്ത് നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമായി നിരവധി ബൈക്കുകൾ മോഷണം നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു….