Mallu Chronicle is an online news platform with the tagline \”Nothing but Authentic\” that covers all the latest news and information from across the world.
We are the watchdogs of every socio-political chaos, and we protest with our pens. We are not driven by any political ideas, relevant views, or manipulation. We always raise our voices and advocate for those who confront inequity and are disenfranchised.
We will serve you with reliable information at the right moment, as well as public perspectives on influential affairs and the experiences of people who must be spoken.
ആധികാരികതയല്ലാതെ മറ്റൊന്നുമില്ല\” എന്ന കാഴ്ചപ്പാടോടെ അപ്പപ്പോൾ സംഭവിക്കുന്ന എല്ലാ പുതിയ വാർത്തകളും വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു ഓൺലൈൻ വാർത്താ പോർട്ടലാണ് മല്ലു ക്രോണിക്കിൾ.
സാമൂഹിക-രാഷ്ട്രീയ അരാജകത്വത്തിന്റെ കാവൽക്കാരായ ഞങ്ങൾ, ഏതെങ്കിലും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ , മതവിശ്വാസങ്ങൾ, കൃത്രിമത്വം എന്നിവയിൽ പ്രചോതിതരല്ല. ഞങ്ങൾ എല്ലായ്പോഴും ശബ്ദമുയർത്തുന്നത് അസമത്വങ്ങൾ നേരിടുകയും പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്യുന്ന ഒരു സമൂഹത്തിനു വേണ്ടിയായിരിക്കും.
കൃത്യസമയത്ത് ആധികാരിക വിവരങ്ങൾ, തന്ത്രപ്രധാന പ്രശ്നങ്ങളെക്കുറിച്ചുള്ള പൊതു അഭിപ്രായങ്ങൾ, വിവിധ തൊഴിലവസരങ്ങൾ, കായികം, ടെക്നോളജി, തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിൽ മാത്രം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ ന്യൂസ് പോർട്ടൽ ആണ് ഞങ്ങൾ മല്ലു ക്രോണിക്കിൾ കൊണ്ട് ഉദ്ദേശിക്കുന്നത്.