ആലുവ: ആലുവയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായിരുന്ന ഷെൽന നിഷാദ് (36) അന്തരിച്ചു.
അർബുദബാധിതയായി ചികിത്സയിലായിരുന്നു. നീണ്ടകാലം ആലുവ എം.എൽ.എയായിരുന്ന കെ.മുഹമ്മദാലിയുടെ മരുമകളാണ് ഷെൽന. ഭർത്താവ്: നിഷാദ് അലി.

You cannot copy content of this page