
സംസ്ഥാനത്തെ രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷൻ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പി.ആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വൈകിട്ട് 4 മണിയോടെ പരീക്ഷാഫലങ്ങൾ വിദ്യാർത്ഥികൾക്ക് അറിയാൻ സാധിക്കും.
പരീക്ഷഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
1. http://www.prd.kerala.gov.in
2. http://examresults.kerala.gov.in
3. http://result.kerala.gov.in
പരീക്ഷാഫലം വേഗത്തിൽ അറിയാൻ ഈ വഴികൾ പരീക്ഷിച്ചു നോക്കൂ..
4. http://pareekshabhavan.kerala.gov.in
5. http://results.kite.kerala.gov.in
ഈ വെബ്‌സൈറ്റുകൾക്ക് പുറമെ പി.ആർ.ഡി ലൈവ് (PRD LIVE), സഫലം 2022 (Saphalam 2022) എന്നീ അപ്പ്ളിക്കേഷനുകളിലും പരീക്ഷാഫലം അറിയാൻ സാധിക്കും.