
തൃശൂർ: മദർ ആശുപത്രി കെട്ടിടത്തിനു തീ പിടിച്ചു. ആശുപത്രിയിലെ കുട്ടികളുടെ ഐസിയു വിലാണ് തീ പടർന്നിരിക്കുന്നത്..
ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീയനാണക്കാനുള്ള ശ്രമം തുടരുന്നു.
കൂടുതൽ വിവരങ്ങൾ അറിവായ ഉടൻ അപ്ഡേറ്റ് ചെയ്യുന്നതാണ്…
You cannot copy content of this page