
സൗദി : സൗദി അറേബ്യയിലെ അബഹയില്‍ ഉംറ തീര്‍ത്ഥാടകരുമായി സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധിപ്പേര്‍ മരിച്ചതായി റിപ്പോർട്ട്.
അപകടത്തില്‍പ്പെട്ടവരില്‍ അധികവും ബംഗ്ലാദേശുകാരാണെന്നാണ് വിവരം. അപകടത്തിൽപെട്ട് മറിഞ്ഞ ബസിന് തീപിടിച്ച് കത്തിയമരുകയായിരുന്നു എന്നാണ് വിവരം. അപകടത്തിൽ 21 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.

L18 പേരെ അബഹയിലെ അസീർ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, സൗദി ജർമൻ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.