
ഗുരുവായൂർ തെക്കേനടയിലെ ഔട്ടർ റിംഗ് റോഡിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അപകടത്തെ തുടർന്ന് തെറിച്ചുവീണ യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഒരുമനയൂര്‍ തോട്ടുങ്ങല്‍ കാസിമിന്റെ മകന്‍ മുഹമ്മദ് ഗെയ്‌സ് (25) ആണ് മരിച്ചത്.