കൂപ്പുകുത്തി മോഹൻലാലിസം ; വൻ തിരിച്ചടി..

Spread the love

പുതുവര്‍ഷത്തില്‍ എലോണ്‍ എന്ന ചിത്രവുമായെത്തിയ മോഹന്‍ലാലിന് തിരിച്ചടി. ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ബോക്‌സ്ഓഫീസില്‍ ഒരനക്കവും ഉണ്ടാക്കിയില്ല. ചിത്രം പുറത്തിറങ്ങി രണ്ടാം ദിവസം ചിത്രത്തിന് ആകെ നേടാനായത് 53 ലക്ഷം രൂപ മാത്രമാണെന്ന് കളക്ഷന്‍ ട്രാക്ക് ചെയ്യുന്ന ട്വിറ്റര്‍ ഫോറംസ് പറയുന്നു.

പ്രിന്റും പരസ്യവും ഉള്‍പ്പെടെ 2.5 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. ഇന്നത്തെ കളക്ഷനോടെ ചിത്രത്തിന്റെ കളക്ഷന്‍ ഒരു കോടി രൂപ കടന്നെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മ്മാണ തുക തിരികെ പിടിക്കാന്‍ ചിത്രത്തിനാവുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല.

കൊവിഡ് പ്രതിസന്ധികള്‍ മൂലം ഒറ്റപ്പെട്ട് പോകുന്ന കാളിദാസ് എന്ന മനുഷ്യന്റെ കഥയാണ് ‘എലോണ്‍’ പറയുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ‘എലോണ്‍’. 2009ല്‍ റിലീസ് ചെയ്ത ‘റെഡ് ചില്ലീസാ’ണ് അവസാനമായി ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആശിവാദ് സിനിമാസിന്റെ 30 മാത്തെ ചിത്രം കൂടിയാണ് എലോണ്‍.
ഷാജി കൈലാസിന്റെ ‘സൗണ്ട് ഓഫ് ബൂട്ട്’, ‘ടൈം’, ‘മദിരാശി’, ‘ജിഞ്ചര്‍’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് ഡോണ്‍ മാക്സാണ്. ആനന്ദ് രാജേന്ദ്രനാണ് ഡിസൈനര്‍. ഫോട്ടോഗ്രാഫി അനീഷ് ഉപാസനയാണ്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം നിര്‍വഹിക്കും. സംഗീതം ജേക്സ് ബിജോയ്.

W3Schools.com

About Post Author

Related Posts

അന്തിമഹാകാളന്‍കാവ് വേലയോടാനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി

Spread the love

ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ പോലുള്ളവ ഉപയോഗിക്കരുത്.

അതിരപ്പള്ളി മനോഹരം ; ഷെഡ്യൂൾ പൂർത്തിയാക്കി മടങ്ങവേ രജനീകാന്ത്..

Spread the love

ഇന്നലെ കൊച്ചിയില്‍ വിമാനമിറങ്ങിയ രജനിക്ക് അതിരപ്പിള്ളിയില്‍ ഒരു ദിവസത്തെ ചിത്രീകരണമാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. ആതിരപ്പിള്ളി മനോഹര സ്ഥലമെന്ന പ്രശംസാവാക്കുമായാണ് അദ്ദേഹം അവിടെ വിട്ടത്.

ധനുഷും മീനയും വിവാഹിതരാകുന്നു ; വെളിപ്പെടുത്തലുമായി നടൻ..

Spread the love

നടന്‍ ധനുഷും മീനയും തമ്മില്‍ വിവാഹിതരാവാന്‍ പോവുന്നു എന്നാണ് അദ്ദേഹം പറയുന്നത്

ഗിന്നസ് ബുക്കിൽ വീണ്ടും മലയാളി തിളക്കം; ഇറാഖ് സ്വദേശിയെ മറികടന്നാണ് തൃശൂർ സ്വദേശി റെക്കോർഡ് നേട്ടം കൈവരിച്ചത്..

Spread the love

ഇറാഖ് സ്വദേശിയായ സയ്യിദ് ബാഷൂണിന്റെ പേരിലുണ്ടായിരുന്ന ആറര അടി വലുപ്പത്തിലുള്ള
ചിത്രത്തിന്റെ റെക്കോർഡാണ് വിൻസെൻ്റ് മറികടന്നത്.

ബിഗ് ബോസ് താരം ദിൽഷ നായികയാകുന്നു..

Spread the love

ദിൽഷ തന്നെയാണ് തന്റെ സിനിമാ പ്രവേശനത്തെ കുറിച്ചുള്ള വിശേഷങ്ങൾ സോഷ്യൽമീ‍ഡിയ വഴി പങ്കുവെച്ചത്.

ആശാ ശരത്തിന്റെ മകളും നടിയുമായ ഉത്തര ശരത് വിവാഹിതയായി

Spread the love

സിനിമയിലും  അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ആശ ശരത്ത് ഒരു പ്രധാനവേഷത്തിലെത്തിയ  ഖൈദ എന്ന ചിത്രത്തിലൂടെയായിരുന്നു ഉത്തര സിനിമയിൽ എത്തിയത്. 2021-ലെ മിസ് കേരള റണ്ണര്‍അപ്പ് കൂടിയായിരുന്നു ഉത്തര.

This Post Has 6 Comments

  1. These types of comments are made by paid agents. He is the complete actor with unbelievable range. He acts as if he is the complete actor for the varied characters. No one else can do the role of dancer as he has done in കമലദളം hit movie which made collection record! The only mistake is don’t care attitude to his body!

  2. എല്ലാ പടത്തിലും ഒരേ കോലം പോലീസ് ഓഫീസർ ആയിട്ട് അഭിനയിക്കേണ്ട പടത്തിൽ വരും താടി വെച്ചിട്ട് വരുന്നത് മോഹൻലാലിന്റെ മുമ്പുള്ള പടങ്ങൾ നോക്കൂ ഇപ്പോഴത്തെ നോക്ക് ഓരോ കഥകൾക്ക് അനുസരിച്ച് നായകന്റെ രൂപവും മാറാൻ കഴിയണ്ടേ അല്ലാതെ എങ്ങനെയാ പടങ്ങൾ വിജയിക്കുന്ന്ത്.

  3. മോഹൻലാലിസത്തിനു വൻ തിരിച്ചടി.
    പുലി മുരുഗൻ വരെയുള്ള പടങ്ങളിൽ നിന്നും വിഭിന്നമായ ഒരു മോഹൻലാൽ ആണ് പിന്നീടുള്ള പടങ്ങളിൽ. മുഖ രോ മ കവചം കൊണ്ടും ഗ്രാഫിക്സ് കൊണ്ടും ബ്രാൻഡ് നിലനിർത്തുവാനുള്ള വ്യാഗ്രത. ഏതു പ്രോഡക്റ്റും മാർക്കറ്റിംഗ് കൊണ്ട് വിജയിപ്പിക്കാൻ കഴിയും എന്ന മലയാളിയുടെ അതിബുദ്ധി. എല്ലാവരെയും എല്ലാകാലത്തും മടയൻമാർ ആക്കാൻ പറ്റില്ല്യ
    അനുയോജ്യമായ മുതിർന്ന റോളുകൾ മാത്രം ലാൽ ചെയ്യണം എന്ന അഭിപ്രായം

  4. Even mammoty was looking above age in many films. Mohanlal is the best actor india has produced. One of the best in the world. The propaganda against him is very clear

Leave a Reply

You cannot copy content of this page