
കുന്നംകുളം : തൃശൂർ കുന്നംകുളം സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിയായ കർത്തിക്കിനെയാണ് ഇന്ന് സ്വകാര്യ ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഒന്നാം വർഷ ബിവോക് ഫുഡ് പ്രോസസിംഗ് ടെക്നോളജി കോഴ്സിലെ വിദ്യാർത്ഥിയാണ് കെ ബി കാർത്തിക്ക്.
മൃതദേഹം ഇരിങ്ങാലക്കുട താലൂക്ക് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.