കടബാധ്യത; അഞ്ചോളം കമ്പനികളുടെ ഓഹരി വിൽപനക്കൊരുങ്ങി ഗൗതം അദാനി

Spread the love

ന്യൂഡൽഹി: കടബാധ്യത കുറക്കാൻ അഞ്ചോളം കമ്പനികളുടെ ഓഹരി വിൽപനക്കൊരുങ്ങി ഗൗതം അദാനി. 2026 മുതൽ 2028 വരെയുള്ള കാലയളവിനുള്ളിലായിരിക്കും ഓഹരി വിൽക്കുക. അദാനി ഗ്രൂപ്പിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജുഗേഷിന്ദർ സിങ്ങാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. അദാനി ന്യൂ ഇൻഡസ്ട്രീസ്, അദാനി എയർപോർട്ട് ഹോൾഡിങ് ലിമിറ്റഡ്, അദാനി റോഡ് ട്രാൻസ്പോർട്ട് ലിമിറ്റഡ്, അദാനി കോണെക്സ് എന്നി കമ്പനികളുടെ ഓഹരിയാവും വിൽക്കുക. ഇതിനൊപ്പം അദാനിയുടെ മെറ്റൽ ആൻഡ് മൈനിങ് യൂണിറ്റിന്റെ ഓഹരികളും വിൽക്കും.

W3Schools.com

എയർപോർട്ടുകളുടെ കൂടുതൽ ശ്രദ്ധ അർഹിക്കുന്ന വ്യവസായമാണ്. 300 മില്യൺ ഉപഭോക്താക്കളെയാണ് എല്ലാദിവസവും കൈകാര്യം ചെയ്യേണ്ടത്. അതിനാൽ എയർപോർട്ടുകൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടി വരുമെന്ന് ഫിനാൻഷ്യൽ ഓഫീസർ ജുഗേഷിന്ദർ സിങ് പറഞ്ഞു. ഓഹരി വിൽപനയിലൂടെ അദാനി എയർപോർട്ടിനെ സ്വതന്ത്രസ്ഥാപനമാക്കി മാറ്റും.

നേരത്തെ അതിവേഗം വളരുന്ന വ്യവസായ ശൃംഖലയുടെ തലവനായ ഗൗതം അദാനിക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. സ്ഥാപനങ്ങൾ വലിയ വളർച്ച കൈവരിക്കുമ്പോഴും കടക്കെണി ഉയരുന്നതാണ് അദാനിക്കെതിരെയുള്ള വിമർശനങ്ങളുടെ പ്രധാനകാരണം. ഇത് മറികടക്കുകയാണ് അദാനിയുടെ പ്രധാനലക്ഷ്യം.

About Post Author

Related Posts

സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം പൃഥ്വിയും സുപ്രിയയും..

Spread the love

സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് ഇത്.

നാലു വയസുകാരനെ ലൈംഗീകമായി പീഡിപ്പിച്ച് തലക്കടിച്ച് കൊന്നു; 22 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി പിടിയില്‍

Spread the love

അടുത്ത വീട്ടിലേക്ക് പോയ മകനെ ഏറെ നേരമായിട്ടും കാണാതായതോടെ അന്വേഷിച്ചെത്തിയ മാതാപിതാക്കളാണ് കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്. ഇവരുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിയെത്തി

സഹോദരി സഹോദരന്റെ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നൽകി..

Spread the love

27 വയസ്സുള്ള ഹിൽഡർ തന്റെ സഹോദരന്റെയും ഭാര്യയുടെയും വാടകക്കാരിയാകാൻ തീരുമാനിച്ചു. അവൾ ഗർഭാവസ്ഥയിലൂടെ കടന്നുപോകുകയും ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകുകയും

ബോഡി മോഡിഫിക്കേഷൻ നടത്തി ഭീകരരൂപം കൈവന്നു; ഭക്ഷണം നൽകാൻ തയ്യാറാകാതെ റെസ്റ്റോറന്റുകൾ..

Spread the love

ഇരുപതാം വയസ്സു മുതൽ ശരീരത്തിൽ ടാറ്റൂ ചെയ്ത് ബോഡി മോഡിഫിക്കേഷൻ രംഗത്തേക്ക് കടന്നുവന്ന ഇയാൾക്ക് ഒരുനാൾ എല്ലാവരും തന്നെ കണ്ടാൽ ഭയന്ന് ഓടുന്ന വിധത്തിൽ തന്റെ ശരീരത്തിൽ രൂപമാറ്റം വരുത്തണമെന്ന് ആയിരുന്നു ഇയാളുടെ  ആഗ്രഹം.

മസാലദോശയിൽ തേരട്ട; ഹോട്ടൽ അടപ്പിച്ച് അധികൃതർ…

Spread the love

അഴുക്ക് പുരണ്ട പാത്രങ്ങളിലാണ് ദോശമാവ് ഉൾപ്പെടെ സൂക്ഷിച്ചിരുന്നതെന്നും പല തവണ നോട്ടിസ് നൽകിയിട്ടും ഹോട്ടൽ വൃത്തിഹീനമായി തുടരുന്നതായും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു

മധ്യവയസ്കൻ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; അയൽവാസി തൂങ്ങിമരിച്ച നിലയിൽ

Spread the love

ബാബുവിന്റെ അയല്‍വാസിയായ രാജീവനെ തൊട്ടടുത്ത കടയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്

Leave a Reply

You cannot copy content of this page