തൃശൂർ കളറാക്കുന്നു; നാടൊരുങ്ങി..

Spread the love

തൃശൂർ: കോർപറേഷനും തൃശൂർ ചേംബർ ഓഫ് കോമേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഹാപ്പി ഡേയ്സ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 16 മുതൽ ജനുവരി 15വരെ വിവിധ പരിപാടികളോടെ നടക്കും.

കൗതുകങ്ങളുടെയും അത്ഭുതങ്ങളുടെയും കമനീയ കാഴ്ചകളുമായി അന്താരാഷ്ട്ര നിലവാരത്തിലായിരിക്കും ഷോപ്പിങ് ഉത്സവമൊരുക്കുക.

കോവിഡ് തളർത്തിയ വ്യാപാര മേഖലയിലേക്ക് ജനങ്ങളെ ആകർഷിക്കുകയും പുതുമയേറിയ ഉൽപന്നങ്ങൾ പരിചയപ്പെടുത്തുകയുമാണ് ലക്ഷ്യം.

സർക്കാർ സ്ഥാപനങ്ങളെയും വിവിധ വ്യാപാരി സാംസ്കാരിക സംഘടനകളെയും സ്ഥാപനങ്ങളെയും സഹകരിപ്പിച്ചാകും ഫെസ്റ്റിവെലെന്ന് ഹാപ്പി ഡേയ്സ് ചെയർമാനും കോർപറേഷൻ മേയറുമായ എം.കെ. വർഗീസും സംഘാടക സമിതി ജനറൽ കൺവീനർ ടി.എസ്. പട്ടാഭിരാമനും വാർത്തസമ്മേളനത്തിൽ പറഞ്ഞു.

W3Schools.com

About Post Author

Related Posts

എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; പ്രാർത്ഥിക്കാൻ ആഹ്വാനം..

Spread the love

അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.

ഐ ഫോൺ 13 സ്വന്തമാക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ..

Spread the love

128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്‍റിനാണ് ഈ കിഴിവ് ബാധകമായിരിക്കുന്നത്.

തൃശൂർ സ്വദേശിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം..

Spread the love

തൃശൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ബോധിധർമ്മ ഡയറക്ടർക്ക് സ്വീകരണം നൽകി..

Spread the love

ജപ്പാനിൽ വച്ച് നടന്ന ജെ.കെ.എസ് അന്താരാഷ്ട്ര കരാത്തെ സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബോധിധർമ്മ ഡയറക്ടർ അഡ്വ: ഷിഹാൻ മനോജ് കെ എസ് ,സെൻസായ് ആർ മൈക്കിൾ എന്നിവർക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു കുടുംബശ്രീ

Spread the love

സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്നു വിമർശനം ഉയർന്നത്.

മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Leave a Reply

You cannot copy content of this page