മണ്ണിടിച്ചിൽ ; രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഫയർഫോഴ്സ് മേധാവി..

Spread the love

കോട്ടയം : മണ്ണിടിച്ചിലിനെ തുടർന്ന് മണ്ണിനടിയിൽ അകപ്പെട്ട അതിഥി തൊഴിലാളിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ സംഭവം. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സേനാംഗങ്ങൾക്ക് അഭിനന്ദന പ്രവാഹം ഒഴുകുകയാണ്. ഇപ്പോഴിതാ ഫയർഫോഴ്സ് മേധാവി ബി സന്ധ്യയും ഇവർക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ്. രക്ഷാപ്രവർത്തനം നടത്തിയവർക്ക് പാരിതോഷികം നൽകുമെന്നും ഡിജിപി അറിയിച്ചു.

W3Schools.com

വളരെ മാതൃകാവഹമായ രക്ഷാദൗത്യമാണ് കോട്ടയത്തെ സേന കാഴ്ച വച്ചതെന്നും ഈ പ്രവർത്തനത്തിലൂടെ അവർ സേനയുടെ യശസ്സ് തന്നെയാണ് ഉയർത്തിയതെന്നും ഡിജിപി വ്യക്തമാക്കി. കോട്ടയത്ത് വച്ച് തന്നെ നടത്തപ്പെടുന്ന ചടങ്ങിൽ ഇവർക്ക് ആദരം നൽകുമെന്നും ബി സന്ധ്യ അറിയിച്ചു.

About Post Author

Related Posts

എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; പ്രാർത്ഥിക്കാൻ ആഹ്വാനം..

Spread the love

അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.

ഐ ഫോൺ 13 സ്വന്തമാക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ..

Spread the love

128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്‍റിനാണ് ഈ കിഴിവ് ബാധകമായിരിക്കുന്നത്.

തൃശൂർ സ്വദേശിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം..

Spread the love

തൃശൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ബോധിധർമ്മ ഡയറക്ടർക്ക് സ്വീകരണം നൽകി..

Spread the love

ജപ്പാനിൽ വച്ച് നടന്ന ജെ.കെ.എസ് അന്താരാഷ്ട്ര കരാത്തെ സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബോധിധർമ്മ ഡയറക്ടർ അഡ്വ: ഷിഹാൻ മനോജ് കെ എസ് ,സെൻസായ് ആർ മൈക്കിൾ എന്നിവർക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു കുടുംബശ്രീ

Spread the love

സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്നു വിമർശനം ഉയർന്നത്.

മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Leave a Reply

You cannot copy content of this page