മലപ്പുറം ജില്ലയിൽ നൂറോളം പേർക്ക് അഞ്ചാം പനി സ്ഥിരീകരിച്ചു..

Spread the love

മലപ്പുറം: കൽപകഞ്ചേരിയിലും സമീപപ്രദേശങ്ങളിലും അഞ്ചാംപനി സ്ഥിതീകരിച്ചതായി റിപ്പോർട്ട്. നൂറോളം പേരിലാണ് അഞ്ചാംപനി സ്ഥിരീകരിച്ചത്. വാക്സിൻ എടുക്കാത്ത കുട്ടികളിലാണ് കൂടുതലായും പനി കണ്ടുവരുന്നത്. 10 വയസ്സിനു മുകളിലുള്ള കുട്ടികളിലും രോഗം പടർന്നു പിടിക്കുന്ന സാഹചര്യമാണ്.

W3Schools.com

വാക്സിനെ കുറിച്ച് മതിയായ അവബോധം ഇല്ലാത്ത മേഖലകളിലാണ് കൂടുതലായും അസുഖം പിടിപെട്ടിരിക്കുന്നത്. കൽപകഞ്ചേരി പ്രദേശത്തെ നിരവധി ആളുകൾ വാക്സിൻ എടുക്കാൻ വിമുഖത കാണിച്ചിരുന്നു. ആദ്യഘട്ടത്തിൽ ചുരുങ്ങിയ കുട്ടികളിൽ മാത്രമാണ് അസുഖം സ്ഥിതീകരിച്ചിരുന്നത്. എന്നാൽ പെട്ടെന്ന് അസുഖം പടർന്നുപിടിക്കുന്ന അവസ്ഥയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ 700ൽ പരം കുട്ടികൾ കുത്തിവെപ്പ് എടുത്തിട്ടില്ല. അതിനാൽ തന്നെ അസുഖം പിടിപെട്ട കുട്ടികൾ പൊതു ഇടങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഇറങ്ങുന്നത് നിയന്ത്രിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകി. നിർണായകമായ വരും ദിവസങ്ങളിലേക്ക് അസുഖത്തെ തടഞ്ഞുവെക്കാൻ എല്ലാവരും കുത്തിവെപ്പ് നിർബന്ധമായും സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

About Post Author

Related Posts

എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; പ്രാർത്ഥിക്കാൻ ആഹ്വാനം..

Spread the love

അസുഖം ഭേദമായി പൊതുജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.

ഐ ഫോൺ 13 സ്വന്തമാക്കാൻ അതും ഏറ്റവും കുറഞ്ഞ വിലയിൽ..

Spread the love

128 ജിബിയുടെ പരമാവധി സംഭരണ ശേഷിയുള്ള അടിസ്ഥാന വേരിയന്‍റിനാണ് ഈ കിഴിവ് ബാധകമായിരിക്കുന്നത്.

തൃശൂർ സ്വദേശിയ്ക്ക് സൗദിയിൽ ദാരുണാന്ത്യം..

Spread the love

തൃശൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ബോധിധർമ്മ ഡയറക്ടർക്ക് സ്വീകരണം നൽകി..

Spread the love

ജപ്പാനിൽ വച്ച് നടന്ന ജെ.കെ.എസ് അന്താരാഷ്ട്ര കരാത്തെ സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബോധിധർമ്മ ഡയറക്ടർ അഡ്വ: ഷിഹാൻ മനോജ് കെ എസ് ,സെൻസായ് ആർ മൈക്കിൾ എന്നിവർക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു കുടുംബശ്രീ

Spread the love

സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്നു വിമർശനം ഉയർന്നത്.

മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

രണ്ടാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Leave a Reply

You cannot copy content of this page