സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്..

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

W3Schools.com

ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സര്‍ക്കാരിന്‍റെയും ഗവര്‍ണറുടെയും നടപടികളില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ കെഎസ്‌യു പ്രവർത്തകർക്ക് നേരെ പോലീസിന്‍റെ അതിക്രമംത്തെ തുടർന്നാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

പ്രവർത്തകർക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച പോലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ഗവർണറും സർക്കാരും തമ്മിൽ വ്യാജ ഏറ്റുമുട്ടൽ ആണ് നടക്കുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ-ഗവർണർ ഒത്തുകളി അവസാനിപ്പിക്കുക, ഉന്നത വിദ്യാഭ്യാസ നിലവാരം ഉയർത്തുക, വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് കെഎസ്‌യു പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് വിദ്യാഭ്യാസ സംരക്ഷണ മാർച്ച് നടത്തിയത്.

About Post Author

Related Posts

പ്ലസ് ടു പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

Spread the love

മാര്‍ച്ച് 10 മുതല്‍ 30 വരെയാണ് പരീക്ഷ നടക്കുക.

അടുത്ത അധ്യയന വർഷം മുതൽ നാലുവർഷ ഡിഗ്രി; പുതിയ പാഠ്യ പദ്ധതി വിശദീകരിച്ച് ആർ ബിന്ദു

Spread the love

ശ്രീകാര്യം ലയോള എക്സ്റ്റൻഷൻ സെന്ററിൽ മാതൃക പാഠ്യ പദ്ധതി രൂപരേഖ തയ്യാറാക്കാൻ രണ്ടുദിവസത്തെ ശിൽപ്പശാല നടക്കും.

എസ് എസ് എൽ സി, പ്ലസ് ടു പൊതുപരീക്ഷ തിയതികൾ പ്രഖ്യാപിച്ചു..

Spread the love

പരീക്ഷാഫലം 2023 മെയ് 10 നുള്ളിൽ പ്രഖ്യാപിക്കുകയും ചെയ്യും.

കുട്ടികളില്ലാതെ വലഞ്ഞു കേരളത്തിലെ സർവകലാശാലകൾ…

Spread the love

മൂവായിരത്തോളം ബിരുദ സീറ്റുകളാണ് വിദ്യാർത്ഥികളില്ലാതെ ഒഴിഞ്ഞ് കിടക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്‌..

Spread the love

സംസ്ഥാനത്ത് ഇന്ന് കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്‌. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ മാർച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.

എസ്എസ്എൽസി – പ്ലസ്ടു പരീക്ഷകൾ ഒരുമിച്ച് ; തീയതികൾ ഇങ്ങനെ..

Spread the love

എസ്എസ്എൽസി, പ്ലസ്ടു, പ്ലസ് വൺ പരീക്ഷകൾ മാർച്ച് 13 മുതൽ 30 വരെ നടത്താൻ അധ്യാപക സംഘടനകളുടെ ക്യുഐപി യോഗം സർക്കാരിനോടു ശുപാർശ ചെയ്തു. 2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മൂന്നു പൊതു പരീക്ഷകളും ഒരുമിച്ചുനടത്തുന്നത്.

Leave a Reply

You cannot copy content of this page