കല്ലമ്പലം നാവായിക്കുളത്ത് യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം സ്വദേശി ശശാങ്കൻ(42) ആണ് മരിച്ചത്.
മൃതദേഹത്തിന് മൂന്നുദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.

You cannot copy content of this page