തിരുവനന്തപുരം വര്‍ക്കലയില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. വര്‍ക്കല സ്വദേശി സന്തോഷാണ് ഭാര്യ സതിയെ വെട്ടിയത്. ഗുരുതരമായി പരുക്കേറ്റ സതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You cannot copy content of this page