രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളത്ത്; 13 ദിവസം, 285 കിലോമീറ്റര്‍.

Spread the love

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്ര ഇന്ന് എറണാകുളത്തേക്ക് പ്രവേശിക്കും. കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച പദയാത്ര ഇതിനോടകം 285 കിലോമീറ്റര്‍ പിന്നിട്ടു. 13 ദിവസം കൊണ്ടാണ് ഈ ദൂരം കടന്നത്.

W3Schools.com

ആലപ്പുഴ ജില്ലയിലെ രാഹുല്‍ ഗാന്ധിയുടെ പര്യടനം ഇന്നലെയോടെ പൂര്‍ത്തിയായി. ആലപ്പുഴ ജില്ലയിലേത് കേരളത്തിലെ ഏറ്റവും കൂടുതല്‍ ദിവസത്തെ പര്യടനം കൂടിയായിരുന്നു. 90 കിലോമീറ്റർ 4 ദിവസം കൊണ്ടാണ് ആലപ്പുഴയില്‍ പദയാത്ര സഞ്ചരിച്ചത്. ചേര്‍ത്തലയില്‍ നിന്ന് ആരംഭിച്ച ജാഥ വൈകിട്ട് അരൂരില്‍ സമാപിച്ചു.

ഇടുക്കിയിലെ കര്‍ഷക തൊഴിലാളികളുമായും മറ്റു മേഖലകളിലെ പ്രതിനിധികളുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. ഇടുക്കി, കോട്ടയം ജില്ലകളിലെ പ്രവര്‍ത്തകര്‍ കൂടി ആലപ്പുഴയില്‍ എത്തിയതോടെ ഇന്നും വന്‍വരവേല്‍പ്പാണ് പദയാത്രയ്ക്ക് ജില്ലയില്‍ ലഭിച്ചത്. ജില്ലയിലെ സമാപന ദിവസമായത് കൊണ്ട് തന്നെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണിചേര്‍ന്നു.

About Post Author

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page