ഗൂഗിൾ പേ, ഫോൺ പേ ഇടപാടുകൾക് ഇനി സർവീസ് ചാർജ് ഈടാക്കും..

Spread the love

ഭാവിയിൽ യുപിഐ പണമിടപാടുകൾക്കും ഇനി സർവീസ് ചാർജ് ഈടാക്കിയേക്കും. പുതിയ കരട് നിർദേശത്തോട് അഭിപ്രായം തേടിയിരിക്കുകയാണ് ആർബിഐ.

യുപിഐ, ഐഎംപിഎസ്, എൻഇഎഫ്ടി, ആർടിജിഎസ് എന്നിങ്ങനെയുള്ള വിവിധ പണമിടപാട് സേവനങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കുന്നത് സംബന്ധിച്ചുള്ള നയങ്ങളിൽ മാറ്റം വേണമെന്ന് നിർദേശിക്കുന്ന ഡിസ്‌കഷൻ പേപ്പർ ആർബിഐ ബുധനാഴ്ച പുറത്തിറക്കിയിരുന്നു. ഒക്ടോബർ 3ന് മുൻപായി ഇതിൽ പ്രതികരണം അറിയിക്കാനാണ് ആർബിഐ നിർദേശിച്ചിരിക്കുന്നത്.

‘ഐഎംപിഎസ് ഫണ്ട് ട്രാൻസ്ഫർ പോലെ തന്നെയാണ് യുപിഐയുടേയും പ്രവർത്തനം. അതുകൊണ്ട് തന്നെ ഐഎംപിഎസിന് ഈടാക്കുന്ന സർവീസ് ചാർജ് യുപിഐക്കും ബാധകമാകേണ്ടതാണ്. വിവിധ സ്ലാബിലുള്ള തുകയ്ക്ക് അതിനനുസൃതമായ സർവീസ് ചാർജ് ഈടാക്കാം’- ആർബിഐ ഡിസ്‌കഷൻ പേപ്പറിൽ പറയുന്നു.

800 രൂപ യുപിഐ വഴി അയക്കുമ്പോൾ 2 രൂപയുടെ ചെലവ് വരുന്നുണ്ടെന്നാണ് ആർബിഐ നിരത്തുന്ന കണക്ക്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ട്രാൻസാക്ഷൻ മെതേഡ് യുപിഐ ആണ്. പ്രതിമാസം ആകെമൊത്തം 10 ട്രില്യൺ മൂല്യം വരുന്ന 6 ബില്യൺ ട്രാൻസാക്ഷനുകളാണ് രാജ്യത്ത് നടക്കുന്നത്.

W3Schools.com

About Post Author

Related Posts

രാജ്യം 5ജിയിലേക്ക്; പ്രധാനമന്ത്രി ഇന്ന് തുടക്കമിടും..

Spread the love

5 ജി സേവനങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി

ഇൻസ്റ്റഗ്രാമിൽ ബഗ്ഗ് കണ്ടെത്തി; ഇന്ത്യൻ വിദ്യാർത്ഥിക്ക് പാരിതോഷികമായി ലഭിച്ചത് 38 ലക്ഷം രൂപ.

Spread the love

റിപ്പോർട്ട് പഠിച്ച് ശരിയാണെന്ന് മനസിലാക്കിയ ഫേസ്‌ബുക്കിൽ നിന്ന് മേയ് 11 ന് രാത്രി 45,000 ഡോളർ അതായത് ഏകദേശം 35 ലക്ഷം രൂപ പ്രതിഫലം നൽകിയതായി അറിയിച്ചു കൊണ്ട് നീരജിന് മറുപടിയും ലഭിച്ചു. മാത്രവുമല്ല നാല് മാസത്തെ കാലതാമസം എടുക്കും പ്രതിഫലം നൽകാൻ . അതുകൊണ്ട് ഫേസ്‌ബുക്ക് 4500 ഡോളർ അതായത് ഏകദേശം 3 ലക്ഷം രൂപയും നൽകി.

വീണ്ടും ഒന്നാമത് ; ഐഫോൺ 14 സ്വന്തമാക്കി മമ്മൂട്ടി..

Spread the love

നിരന്തരം പഠിക്കുകയും വിപണിയിലെത്തുന്ന പുതിയ മോഡലുകൾ നിരീക്ഷിക്കുകയും ഇഷ്ടപ്പെട്ടവ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന താരമാണ് മമ്മൂട്ടി.

ഇനി ഐഫോൺ 13 കുറഞ്ഞ വിലയിൽ സ്വന്തമാക്കാം ; ഞെട്ടിക്കുന്ന ഓഫറുമായി ഫ്ലിപ്കാർട്ട്..

Spread the love

ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിലിൽ സ്മാർട്ട് ഫോണുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വമ്പൻ ഡിസ്കൗണ്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

5G സേവനത്തിന് ഇനി അധികം താമസമില്ല ; നിർണായക നീക്കത്തിന് എയർടെൽ..

Spread the love

ഒരു മാസത്തിനകം 5ജി സേവനവുമായിഎത്തുമെന്ന് അറിയിച്ച് എയർടെൽ. എയർടെൽ, വോഡഫോൺ, ജിയോ എന്നിവയുൾപ്പെടെയുള്ള പ്രമുഖ ടെലികോം നെറ്റ്‌വർക്ക് ദാതാക്കൾ വരും മാസങ്ങളിൽ 5ജി കൊണ്ടുവരുമെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എയർടെല്ലിന്റെ പ്രഖ്യാപനം

ഐഫോൺ 14; വിപണി വിലയറിയാം..

Spread the love

14 സീരിസിലുള്ള ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ആപ്പിൾ പുറത്തിറക്കിയിരിക്കുന്നത്.

Leave a Reply

You cannot copy content of this page