പത്രം, പാൽ വിതരണം പ്രതിസന്ധിയിൽ ; തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുന്നു..

Spread the love
Representational Image

എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ തെരുവ്നായയുടെ അക്രമണം പതിവാകുന്നു

W3Schools.com

പുലർച്ചെ സമയങ്ങളിൽ പത്രവുമായി സൈക്കിളിൽ ഒറ്റക്ക് യാത്ര ചെയ്യുന്ന പത്രവിതരണക്കാർ ഭയത്തോടു കൂടെയാണ് ജോലി ചെയ്യുന്നത്. ഗ്രാമങ്ങളുടെ ഉൾഭാഗങ്ങളിൽ പുലർച്ചെ സമയങ്ങളിൽ നായക്കൾ കൂട്ടത്തോടെയാണ് പത്രം വിതരണം ചെയ്യുന്ന സൈക്കിളിന് പുറകിൽ ഓടിയെത്തുന്നത്. പത്രവിതരണത്തിനു ശേഷം വിദ്യാലയങ്ങളിലും മറ്റു ജോലികൾക്കും പോകേണ്ടതിനാൽ വളരെ നേരത്തെ തന്നെ വിതരണം പൂർത്തിയാക്കേണ്ടതുണ്ട്. പാലുമായി സൊസൈറ്റികളിലേക്ക് എത്തേണ്ട ക്ഷീരകർഷകരുടെ സ്ഥിതിയും ഇതുതന്നെയാണ്.

പുലർച്ചെ ഹോട്ടലിൽ എത്തേണ്ട ഹോട്ടൽ തൊഴിലാളികൾ, പുലർച്ചെ ട്യൂഷന് പോകേണ്ട വിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടെ ഭയത്തിലാണ്.
തെരുവുനായയുടെ ശല്ല്യം അവസാനിപ്പിക്കാൻ ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന്
ഗാന്ധി ദർശന വേദി ബ്ലോക്ക് ബ്ലോക്ക് പ്രസിഡൻറ് എ.എൻ ആഷിക്ക് ആവശ്യപ്പെട്ടു.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page