ഇടവേളയ്ക്ക് ശേഷം ശ്രീനിവാസൻ പൊതുവേദിയിൽ ; ചുംബനം നൽകി സ്വീകരിച്ച് മോഹൻലാൽ..

Spread the love

ഏറെ നാളുകൾക്ക് ശേഷം പ്രേക്ഷകർക്ക് കുളിരേകി നടൻ ശ്രീനിവാസൻ വീണ്ടും പൊതുവേദിയിൽ എത്തി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന താരസംഘടനയായ അമ്മ ഷോയിൽ അതിഥിയായി ശ്രീനിവാസൻ പങ്കെടുക്കുന്നതിന്റെ പ്രൊമോ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

W3Schools.com

നടൻ്റെ ആരോഗ്യാവസ്ഥയിൽ പുരോഗതിയുള്ളതായാണ് ആരാധകർ ഇതിലൂടെ മനസിലാക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം താരത്തെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകരും സഹപ്രവർത്തകരും.

താരസംഘടനയായ അമ്മയുടെ ഫണ്ട് ശേഖരണാർത്ഥം നടത്തുന്ന പരിപാടിയുടെ പ്രൊമോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നോർമൽ ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ശ്രീനിവാസനെ മണിയൻ പിള്ള രാജു വേദിയിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത് വീഡിയോയിൽ കാണാം.

വേദിയിൽ വെച്ച് തൻ്റെ പ്രിയകൂട്ടുകാരന് മോഹൻലാൽ ചുംബനം നൽകിയാണ് സ്വീകരിക്കുന്നത്. രമേശ് പിഷാരടി, ഹണി റോസ്, അജു വർഗ്ഗീസും അടക്കമുള്ള താരങ്ങളെല്ലാം ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്നുണ്ട്. സത്യൻ അന്തിക്കാട്, മോഹൻലാൽ, സിദ്ദിഖ് എന്നിവരാണ് വേദിയിലുള്ളത്.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page