14കാരനെ പീഡിപ്പിച്ച പള്ളി ഇമാം അറസ്റ്റിൽ..

Spread the love

തൃശൂരില്‍ പോക്‌സോ കേസില്‍ പള്ളി ഇമാം അറസ്റ്റില്‍. മതപഠനത്തിനെത്തിയ 14കാരനെ പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവില്‍ പോയ പള്ളി ഇമാം ബഷീര്‍ സഖാഫി ആണ് അറസ്റ്റിലായത്. 52 വയസാണ്.

തൃശ്ശൂര്‍ അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ മുന്‍ ഇമാമും മദ്രസ അധ്യാപകനുമാണ് കരൂപ്പടന്ന സ്വദേശിയായ ബഷീര്‍ സഖാഫി. ഇക്കഴിഞ്ഞ മെയ് രണ്ടിനാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. തുടര്‍ന്ന്, ഒളിവില്‍ പോയ ബഷീര്‍ സഖാഫിയെ പിടികൂടാനുള്ള പരിശ്രമത്തിലായിരുന്നു പൊലീസ്.

W3Schools.com

About Post Author

Related Posts

പെൺമക്കളെ പീഡിപ്പിച്ചു ; കുന്നംകുളത്ത് പിതാവ് അറസ്റ്റിൽ..

Spread the love

പുറത്തുപറയരുത് എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ കുട്ടികൾ അധ്യാപകരോട് പറയുകയായിരുന്നു.

എട്ടു മാസം പ്രായമുള്ള കുഞ്ഞിന് നേരെ മർദ്ദനം; പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

Spread the love

സ്റ്റീൽ കമ്പി ഉപയോഗിച്ച് ഷിനു കുഞ്ഞിനെ അടിക്കുകയായിരുന്നു.

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി

Spread the love

മകൾ തിരികെ വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീട്ടിനകത്ത് കണ്ടെത്തിയത്.

അമ്മയെ ചവിട്ടി കൊലപ്പെടുത്തിയ മകനെ പോലീസ് അറസ്റ്റ് ചെയ്തു..

Spread the love

പോസ്റ്റ്മോർട്ടത്തിലാണ് ബിജു അമ്മയെ ചവിട്ടി കൊല്ലുകയായിരുന്നുവെന്ന് കണ്ടെത്തിയത്.

നടുറോഡിൽ കാറുമായി മദ്യപയായ യുവതിയുടെ അഴിഞ്ഞാട്ടം ; ദമ്പതികൾക്ക് പരിക്ക്, നാട്ടുകാർക്ക് നേരെ പരാക്രമം..

Spread the love

മദ്യലഹരിയിൽ യുവതിയോടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്. മാഹി പന്തക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പന്തോക്കാവിന് സമീപത്താണ് സംഭവം

വേതനം ചോദിച്ചതിന് തൊഴിലാളിക്ക് നേരെ ക്രൂരമായ മർദ്ദനം

Spread the love

മകൾക്ക് അസുഖം ബാധിച്ചതോടെ രണ്ട് ദിവസം ജോലിക്ക് പോകാനായില്ല.

Leave a Reply

You cannot copy content of this page