വിവിധയിടങ്ങളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി..

Spread the love

കനത്തമഴയില്‍ വെള്ളക്കെട്ട് ഭീഷണി നേരിടുന്ന കുട്ടനാട് താലൂക്കില്‍ നാളെ (തിങ്കളാഴ്ച) അവധി. താലൂക്കില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ ജില്ലയിലെ മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നയിടങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

W3Schools.com

About Post Author

Related Posts

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനം.

Spread the love

1 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്ക് മാത്രമാണ് പ്രവൃത്തിയുള്ളത്. മാസത്തില്‍ ഒരു ശനിയാഴ്ച വീതം പ്രവൃത്തി ദിവസമാക്കാന്‍ നേരത്തെ വകുപ്പ് തീരുമാനിച്ചിരുന്നു.

കോഴിക്കോട് പതിനേഴുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

Spread the love

പുലര്‍ച്ച രണ്ടരയോടെയാണ് വീട്ടുകാരാണ് മുറിക്കകത്ത് പെണ്‍കുട്ടിയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.

വിദൂര വിദ്യാഭ്യാസം റെഗുലർ കോഴ്‌സിന് തുല്യം ; നിർണായക തീരുമാനവുമായി യുജിസി..

Spread the love

വിദൂര, ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ പൂർത്തിയാക്കുന്ന കോഴ്സുകളെ പരമ്പരാഗത രീതിയിൽ പൂർത്തിയാക്കിയ കോഴ്സുകൾക്ക് തുല്യമായി പരിഗണിക്കുമെന്ന് വ്യക്തത വരുത്തി യുജിസി.

ചാവക്കാട് ഒരുമനയൂർ സ്വദേശിനി മലപ്പുറം ഡെപ്യൂട്ടി കലക്ടറായി ചുമതലയേറ്റു.

Spread the love

ഒരുമനയൂർ സ്വദേശി കണ്ണമാട്ടിൽ രാധികയുടെ മകളാണ് കെ. മീര. തൃശൂർ തിരൂർ കോലഴി സ്വദേശി രാംദാസ് ആണ് പിതാവ്.

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോഡിൽ ഇടം നേടിയ ഫറ സമീറിനെ സ്വരുമ യുഎഇ കമ്മിറ്റി ആദരിച്ചു.

Spread the love

മുൻ മഹല്ല് ട്രെഷർ കെപി ആബീദീൻ ഫറ സമീറിന് മൊമെന്റോ കൈമാറി.

‘ലഹരി ജീവിതം ചോദിക്കൂ..ഉത്തരം പറയാം’ അധ്യാപക ദിനത്തിൽ തുടക്കം; ഷാജുമാഷ് പഠിപ്പിക്കാനിറങ്ങുകയാണ്..

Spread the love

ദേവമാത സ്‌കൂളിലെ പ്ലസ്ടു അധ്യാപകനായ ഷാജുവിന് 2021ല്‍ സംസ്ഥാന പി.ടി.എ യുടെ അധ്യാപക പുരസ്‌ക്കാരം നേടിയിരുന്നു.

Leave a Reply

You cannot copy content of this page