തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു..

Spread the love

തൃശൂർ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നതിനാലും നാളെ (ചൊവ്വ) അങ്കണവാടികള്‍ അടക്കം നഴ്‌സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ, പരീക്ഷകള്‍ നേരത്തേ നിശ്ചയിച്ചതു പ്രകാരം നടക്കും.

W3Schools.com

About Post Author

Related Posts

ഒരുമനയൂർ പഞ്ചായത്തിലെ ശീതീകരിച്ച അങ്കണവാടി കുരുന്നുകൾക്ക് തുറന്നു നൽകി.

Spread the love

504 ചതുരശ്രയടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ ഹാൾ, അടുക്കള, വരാന്ത, ശുചിമുറി, ബേബി ഫ്രണ്ട്ലി ടോയ്ലറ്റ്, സ്റ്റോർ റും എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുന്നയൂർക്കുളത്ത് പ്ലസ്ടു വിദ്യാർഥിനിയെ പിതാവിന്റെ സുഹൃത്തുക്കൾ ചേർന്ന് കൂട്ട ബലാൽസംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ.

Spread the love

പലതവണയായി പീഡനത്തിനിരയായതായി കുട്ടി വെളിപ്പെടുത്തി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.

ചെസ് ഒളിംപ്യാഡില്‍ വ്യക്തിഗത സ്വര്‍ണവും ടീം ഇനത്തില്‍ വെങ്കല മെഡലും തൃശൂക്കാരന്; ഗ്രാന്റ് മാസ്റ്റര്‍ നിഹാല്‍ സരിനെ അഭിനന്ദിക്കാന്‍ ജില്ലാ കലക്ടറെത്തി.

Spread the love

രാജ്യത്തിന്റെ മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച നിഹാല്‍ രാജ്യത്തിനും പ്രത്യേകിച്ച് തൃശൂരിനും അഭിമാനമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

വിദ്യാർഥികൾ പണിയെടുത്ത് പോക്കറ്റിലാക്കിയത് 20 ലക്ഷം; നേടിയെടുത്തത് ‘ഏൺ വൈൽ യു ലേൺ’ പദ്ധതിയിലൂടെ…

Spread the love

ഉന്നത വിദ്യാഭ്യാസ വകുപ്പാണ് കേരളത്തിലെ 75 സർക്കാർ കോളേജുകളിൽ ഏൺ വൈൽ യു ലേൺ പദ്ധതി നടപ്പാക്കുന്നത്.

വിവിധയിടങ്ങളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി..

Spread the love

കനത്തമഴയില്‍ വെള്ളക്കെട്ട് ഭീഷണി നേരിടുന്ന കുട്ടനാട് താലൂക്കില്‍ നാളെ (തിങ്കളാഴ്ച) അവധി.

പ്ലസ് വൺ പ്രവേശനം ; നിർണായക അറിയിപ്പ്..

Spread the love

മഴക്കെടുതി മൂലം വില്ലേജ് ഓഫീസർമാർ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുതൽ ഉള്ളതിനാലും അപേക്ഷകർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് ഉള്ളതിനാലുമാണ് ഈ നിർദേശമെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

You cannot copy content of this page