മലയൻകുഞ്ഞ് ഒടിടി റിലീസിന്..

Spread the love

മഹേഷ് നാരായണൻ തിരക്കഥയെഴുതി നവാഗതനായ സജിമോൻ സംവിധാനം ചെയ്ത ചിത്രം ‘മലയൻകുഞ്ഞി’ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ആമസോൺ പ്രൈമിൽ ആഗസ്റ്റ് 11-നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. ഇന്ത്യയടക്കം 240 രാജ്യങ്ങളിലെ പ്രൈം അംഗങ്ങൾക്ക് സിനിമ ആസ്വദിക്കാനാകും. ജൂലൈ 22-നാണ് ‘മലയൻകുഞ്ഞ്’ തിയേറ്ററിൽ റിലീസിനെത്തിയത്.

30 വര്‍ഷങ്ങള്‍ക്ക് ശേഷം എ ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ച മലയന്‍കുഞ്ഞിലെ ഗാനങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ മലയന്‍കുഞ്ഞിലൂടെ നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചുവരികയാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹന്‍ലാല്‍ നായകനായ ‘വിസ്മയത്തുമ്പത്താണ്’ ഫാസില്‍ അവസാനമായി നിര്‍മ്മിച്ച ചിത്രം. ഫഹദിന്റെ ആദ്യ ചിത്രമായ ‘കൈയെത്തും ദൂരത്ത്’ നിര്‍മ്മിച്ചതും പിതാവ് ഫാസില്‍ തന്നെയായിരുന്നു.

അനിൽ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതിപ്പിച്ചത്. അയൽവാസിയുടെ കുഞ്ഞുമായുള്ള ഇയാളുടെ ബന്ധവും പിന്നീട് സംഭവിക്കുന്ന ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെടാനുള്ള അനിലിന്റെ പോരാട്ടവുമാണ് ചിത്രം. 40 അടി താഴ്ചയിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം.

W3Schools.com

About Post Author

Related Posts

രണ്ടാം വിവാഹത്തിന് ഒരുങ്ങി മീന..

Spread the love

മീന രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുകയാണ്‌ എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്

നീര് വന്ന മുഖവുമായി മലയാളികളുടെ പ്രിയ നടി ; ആശങ്ക പ്രകടിപ്പിച്ച് ആരാധകർ..

Spread the love

പ്രമുഖ തെന്നിന്ത്യൻ നടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച ചിത്രം ആരാധകരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കമൽ ഹാസന്റെ മകളും അഭിനേത്രിയുമായ ശ്രുതി ഹാസന്റ പുതിയ ചിത്രമാണ് ആരാധകരെ ആകെ ഞെട്ടിപ്പിച്ചിരിക്കുന്നത്

ഫുട്‌ബോൾ ആവേശം അതിരുവിട്ടു ; കാറുമായി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം, നടപടി..

Spread the love

ലോകകപ്പ് ഫുട്ബാൾ ആവേശം കൈവിട്ടപ്പോൾ കാറുമായി അപകടകരമായ അഭ്യാസപ്രകടനം നടത്തി വിദ്യാർഥികൾ. കോഴിക്കോട് കാരന്തൂർ മൈതാനത്തിലായിരുന്നു കോളജ് വിദ്യാർഥികളുടെ അഭ്യാസപ്രകടനം.

ഐശ്വര്യ ലക്ഷ്മിയും വിഷ്ണു വിശാലും ഒന്നിക്കുന്നു ; ‘ഗാട്ട ഗുസ്തിയിലെ’ ഗാനം പുറത്ത്..

Spread the love

മട്ടി കുസ്‍തി’ എന്ന പേരിലും എത്തുന്ന ‘ഗാട്ട കുസ്‍തി’യിലെ ‘സണ്ട വീരച്ചി’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

ജയ് ഭീമിന് രണ്ടാം ഭാഗമെത്തുന്നു..

Spread the love

ജയ് ഭീം’ ചിത്രത്തിന് രണ്ടാം ഭാഗം ഉറപ്പായും ഉണ്ടാകുമെന്നും ചര്‍ച്ചകള്‍ തുടങ്ങിയെന്നുമാണ് നിര്‍മാണ പങ്കാളിയായ രാജശേഖര്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്തപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജശേഖര്‍

ഗായകൻ ശ്രീനാഥ് വിവാഹിതനായി..

Spread the love

വധൂവരന്മാർക്ക് ആശംസയും അനുഗ്രഹവും നേരാനായി സിനിമാതാരങ്ങളും ചടങ്ങിൽ സന്നിഹിതനായിരുന്നു

Leave a Reply

You cannot copy content of this page