പൃഥ്വിരാജിന്റെ കടുവയിൽ മമ്മൂട്ടിയും ; നിരവധി തവണ കണ്ടവർക്ക് പോലും പിടികിട്ടാതെ പോയ കഥാപാത്രം..

Spread the love

ബോക്‌സ് ഓഫീസില്‍ നിറഞ്ഞാടിയ പൃഥ്വിരാജിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് കടുവ. ഷാജി കൈലാസിന്റെ മടങ്ങിവരവ് ശരിയ്ക്കും മലയാളി ആഘോഷമാക്കുകയായിരുന്നു കടുവയിലൂടെ. പൃഥ്വിരാജിന്റെ കരിയറിലെ ഒരു പുതിയ റെക്കോര്‍ഡാണ് കടുവയിലൂടെ നേടിയിരിക്കുന്നത്.
കടുവാക്കുന്നേല്‍ കുര്യച്ചനായാണ് സിനിമയിൽ പൃഥ്വി എത്തിയത്.

ഈ സിനിമയിലെ കുര്യച്ചന്റെ വീട് ചിത്രങ്ങളില്‍ കണ്ടിട്ടുള്ളതാണ്, എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ.? എന്നാല്‍ ഉണ്ടെന്നുള്ളത് സത്യമാണ്. കടുവയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമുണ്ട്.

W3Schools.com

വെറുതെ ഒരു വാദമല്ലിത്, ചിത്രത്തിലെ ആ മുഖം സഹിതം സോഷ്യല്‍ ലോകത്ത് പ്രചരിക്കുന്നുണ്ട്. ഒരുപക്ഷേ സിനിമ നിരവധി തവണ കണ്ടവര്‍ക്ക് പോലും എളുപ്പത്തില്‍ മനസ്സിലായിട്ടുണ്ടാകില്ല.

കടുവാക്കുന്നേല്‍ കുര്യന്‍ കോരത്ത് എന്നാണ് പൃഥ്വിരാജ് കഥാപാത്രത്തിന്റെ യഥാര്‍ത്ഥ പേര്. എങ്കില്‍ കടുവക്കുന്നേല്‍ കോരത്ത് മാപ്പിളയാണ് മമ്മൂട്ടി. അതായത് നായകന്‍ കുര്യച്ചന്റെ പിതാവായി ഈ ഛായാചിത്രത്തില്‍ കാണുന്നത് മമ്മൂട്ടിയെ ആണ്. വില്ലന്റെ അച്ഛന്‍ കരിങ്കണ്ടത്തില്‍ ചാണ്ടിക്കുഞ്ഞായി ചിത്രത്തില്‍ എത്തിയത് നടന്‍ എന്‍.എഫ്. വര്‍ഗീസിനെയും ആണ്.

സിനിമയുടെ വിക്കിപീഡിയയില്‍ നിന്നുള്ള കണ്ടെത്തലാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്.

About Post Author

Related Posts

തിയേറ്ററുകളിൽ നിറഞ്ഞാടിയ ഒരു തെക്കൻ തല്ല് കേസ് ഒടിടിയിലേക്ക്..

Spread the love

ബിജു മേനോനും റോഷൻ മാത്യുവും തിയറ്ററുകളിൽ കയ്യടി നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

സുരേഷ് ഗോപി ചിത്രത്തിന്റെ പോസ്റ്റർ വിവാദത്തിൽ..

Spread the love

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മേ ഹൂം മൂസ’യുടെ പോസ്റ്റർ വിവാദത്തിൽ

നാല്പതാം വയസ്സിലും തിളങ്ങി ലെന ; ചിത്രങ്ങൾ ഏറ്റടുത്ത് സോഷ്യൽ മീഡിയ..

Spread the love

ഏത് പ്രായത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും നിഷ്പ്രയാസം സാധിക്കും എന്നത് തന്നെയാണ് ലെനയെ മറ്റ് നടിമാരില്‍ നിന്നും വ്യത്യസ്തയാകുന്നത്.

പൊന്നിയിൻ സെൽവനെ വരവേൽക്കാൻ ഒരുങ്ങി കേരളം ;ചിത്രം നാളെ പ്രേക്ഷകരിലേക്ക്..

Spread the love

ചലച്ചിത്ര പ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രം നാളെ മുതല്‍ കേരളത്തില്‍ അവതരിപ്പിക്കുന്നത് ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.

ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും..

Spread the love

സിനിമ പ്രൊമോഷനിടെ, ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും

നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ..

Spread the love

കൊച്ചി മരട്  പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 509,354(a), 294 ബി പ്രകാരമാണ് കേസടുത്തിരിക്കുന്നത്. 

Leave a Reply

You cannot copy content of this page