തൃശൂരിൽ ഭർത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു..

Spread the love

തളിക്കുളം : തൃശൂർ തളിക്കുളത്ത് ഭർത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു. തളിക്കുളം നമ്പിക്കടവ് സ്വദേശിനി അഷിത(25) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. അഷിതയുടെ പിതാവ് അരവശ്ശേരി വീട്ടിൽ നൂറുദ്ധീൻ (55), മാതാവ് നസീമ (50) എന്നിവർക്കും ഇന്നലെ രാത്രി വെട്ടേറ്റിരുന്നു.

W3Schools.com

നൂറുദ്ധീന് തലയ്ക്കും, അഷിതയ്ക്ക് ശരീരമാസകലവുമായിരുന്നു വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ തൃശൂർ അശ്വിനി ആശൂപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഇന്നലെ വൈകീട്ട് 6.30 യോടെയാണ് സംഭവം. കാട്ടൂർ സ്വദേശി മുഹമ്മദ് ആസിഫ് ആണ് അക്രമണം നടത്തിയത്. അഷിത പ്രസവിച്ച് 20 ദിവസമേ ആയിട്ടുള്ളു. കുട്ടിയെ കാണാനെത്തിയ ആസിഫ് കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് ഇരുവരേയും വെട്ടുകയായിരുന്നു. കൃത്യത്തിനു ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. വലപ്പാട് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

സി. ബി. ഐ ആറാം പതിപ്പ് ; വെളിപ്പെടുത്തലുമായി മമ്മുട്ടി..

Spread the love

ഏറ്റവും പുതിയ ചിത്രമായ റോഷാക്കിന്റെ പ്രചരണത്തിന്റെ ഭാഗമായിട്ടുള്ള വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

Leave a Reply

You cannot copy content of this page