പ്രണയം തെളിയിക്കാൻ പെൺകുട്ടി കാമുകന്റെ എച്ച്ഐവി രക്തം സ്വയം കുത്തിവെച്ചു..

Spread the love

സിനിമയെ വെല്ലുന്ന പ്രണയം. ആ പ്രണയം തെളിയിക്കാൻ ബുദ്ധിശൂന്യമായ പ്രവർത്തികൾ ചെയ്യുന്നവരുടെ എണ്ണവും കുറച്ചൊന്നുമല്ല. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് അസമിൽ നിന്നുള്ള വാർത്ത. സ്വന്തം ജീവൻ പണയപ്പെടുത്തി പ്രണയം പ്രകടിപ്പിച്ച ഒരു പെൺകുട്ടിയെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയകളിൽ വൈറൽ.

W3Schools.com

എച്ച്ഐവി രോഗമുള്ള തൻ്റെ കാമുകന്റെ രക്തം സ്വന്തം ശരീരത്തിലേക്ക് കുത്തിവെച്ച്
പ്രണയം തെളിയിച്ചിരിക്കുകയാണ് പെൺകുട്ടി.
അസമിലെ സുൽകുച്ചി ജില്ലയിലാണ് സംഭവം നടന്നത്. ഹാജോയിലെ സത്തോളയിൽ നിന്നുള്ള ആളാണ് കാമുകൻ. ഫേസ്ബുക്ക് വഴിയാണ് ഇവർ പരിചയപ്പെട്ടത്.

15 വയസ്സാണ് പെൺകുട്ടിയുടെ പ്രായം. പരിചയപ്പെട്ടു 3 കൊല്ലം കൊണ്ട് ഇവരുടെ ബന്ധം ദൃഢമായി. പലതവണ ഒളിച്ചോടിയെങ്കിലും ഇവരെ മാതാപിതാക്കൾ തിരികെ കൊണ്ടുവന്നു. എന്നാൽ ഇത്തവണ സിറിഞ്ച് ഉപയോഗിച്ച് കാമുകന്റെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവെയ്ക്കുകയായിരുന്നു പെൺകുട്ടി ചെയ്തത്. പെൺകുട്ടി ഇപ്പോൾ മെഡിക്കൽ നിരീക്ഷണത്തിലാണ്. സംഭവത്തിൽ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

About Post Author

Related Posts

രാജ്യം 5ജിയിലേക്ക്; പ്രധാനമന്ത്രി ഇന്ന് തുടക്കമിടും..

Spread the love

5 ജി സേവനങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി

“റിവേഴ്‌സ് ബാങ്ക് ഓഫ് ഇന്ത്യയുടെ” വ്യാജ കള്ളനോട്ടുകൾ പിടികൂടി..

Spread the love

ആംബുലന്‍സില്‍ നിന്ന് 25 കോടിയുടെ വ്യാജ നോട്ടുകള്‍ പിടികൂടിയതായി ഗുജറാത്ത് പൊലീസ്. സൂറത്തിലെ കമറെജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് നോട്ടുകള്‍ കണ്ടെത്തിയത്.

വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് ഉപ്പും ചോറും മാത്രം ; പരാതി..

Spread the love

ഭക്ഷണത്തിനായി പാലും മുട്ടയും പരിപ്പും റൊട്ടിയും നൽകണം

ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവിയായി ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ ചുമതലയേറ്റു..

Spread the love

രാജ്യത്തിന്‍റെ പുതിയ സംയുക്ത സൈനികമേധാവിയായി റിട്ട. ലെഫ്. ജനറല്‍ അനില്‍ ചൗഹാനെ നിയമിച്ചു.

മാളിൽ നടിമാർക്കുനേരെ ലൈംഗികാതിക്രമം; പൊലീസ് അന്വേഷണം ആരംഭിച്ചു.

Spread the love

സിനിമ പ്രമോഷന്‍റെ ഭാഗമായി നിരവധി സ്ഥലങ്ങളിൽ പോയിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ഇതാദ്യമായാണ് നേരിടേണ്ടി വന്നതെന്ന് നടി തന്‍റെ പോസ്റ്റിൽ പറയുന്നു.

പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യും.

Spread the love

പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെങ്ങുമുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎയും ഇഡിയും കഴിഞ്ഞ ദിവസങ്ങൾക്കിടെ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ ഇവർ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.

Leave a Reply

You cannot copy content of this page