ബിയർ രുചിച്ചു നോക്കി പണം സമ്പാദിക്കാം ; ബിയർ ടേസ്റ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം..

Spread the love

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ ചെറിയ അളവിൽ ബിയർ പോലുള്ള പാനീയങ്ങൾ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ട് തന്നെ തങ്ങൾ നിർമിക്കുന്ന പുതിയ രുചികളിലുള്ള ബിയർ ടേസ്റ്റ് ചെയ്ത് അഭിപ്രായമറിയിക്കാൻ ബിയർ ടേസ്റ്റർമാരെ തേടുകയാണ് ജർമൻ സൂപ്പർമാർക്കറ്റ് സ്ഥാപനമായ ആൽഡി.

W3Schools.com

സെപ്റ്റബർ 15ന് പുറത്തിറക്കാനിരിക്കുന്ന പുതിയ ബിയർ രുചികൾ രുചിച്ച് നോക്കി റിവ്യൂ നടത്തലാണ് ബിയർ ടേസ്റ്ററുടെ ജോലി. ഈ ജോലിക്കായി താത്പര്യമുള്ളവർ ആൽഡിക്ക് എന്തുകൊണ്ട് നിങ്ങൾ ഈ ജോലിക്ക് യോജിച്ചവരാണ് എന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പ് അയക്കണം. ഒപ്പം ഏതാണ് നിങ്ങളുടെ പ്രിയ ബിയർ ബ്രാൻഡെന്നും എന്തുകൊണ്ടാണ് അങ്ങനെയെന്നും വ്യക്തമാക്കണം.

ജോലിക്കായുള്ള അരപേക്ഷയും മേൽപറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരവും സമർപ്പിക്കേണ്ട ഇ-മെയിൽ വിലാസം – Aldibeertaster@clarioncomms.co.uk

അപേക്ഷയ്‌ക്കൊപ്പം പേര്, വയസ് തെളിയിക്കുന്ന രേഖ എന്നിവയും സമർപ്പിക്കണം. ഓഗസ്റ്റ് 29 ആണ് അപേക്ഷ മർപ്പിക്കേണ്ട അവസാന തിയതി. സെപ്റ്റംബർ 2ന് ഫലം പ്രഖ്യാപിക്കും.

കൂടുതൽ വിവരങ്ങൾക്കായി വെബ്‌സൈറ്റ് സന്ദർശിക്കാം.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട്‌ ചെയ്യുന്നതിനിടെ ഹൃദയാഘാതം ; മലപ്പുറം സ്വദേശിയ്‌ക്ക് റിയാദിൽ ദാരുണാന്ത്യം

Spread the love

വാഹനം എടുക്കുന്നതിനിടെയായതിനാല്‍ പാര്‍ക്കിങ്ങിനു സമീപത്തെ മതിലില്‍ വാഹനം ഇടിച്ചു. 

ഗുണനിലവാരമില്ലാത്ത പ്രഷർ കുക്കർ വിറ്റതിനെ തുടർന്ന് ഫ്ലിപ്കാർട്ടിന് പിഴ ചുമത്തി..

Spread the love

ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതിനും 1,00,000 രൂപ പിഴയടക്കാനും കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

മലപ്പുറം സ്വദേശിയെ കൊന്ന് ഫ്ലാറ്റിൽ ഒളിപ്പിച്ച സംഭവം ; കൂടുതൽ വിവരങ്ങൾ പുറത്ത്..

Spread the love

കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.

സ്വാതന്ത്ര്യദിനം കഴിഞ്ഞു. ഉയർത്തിയ കൊടി എന്ത് ചെയ്യണം എന്ന് സംശയം ഉണ്ടോ? ഉത്തരം ഇതാ…..

Spread the love

പതാക എങ്ങനെയൊണ് സൂക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ച് പൊതുവേ ആളുകൾക്ക് ഗ്രാഹ്യം കുറവാണ്.

ഭക്ഷ്യ ധാന്യങ്ങളില്‍ കീടനാശിനി അടിച്ചു; റേഷന്‍കടയുടെ അംഗീകാരം റദ്ദാക്കി.

Spread the love

ജില്ലയില്‍ നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ പത്ത് റേഷന്‍ കടകളുടെ ലൈസന്‍സ് താല്‍ക്കാലികമായും മൂന്ന് എണ്ണത്തിന്റെ സ്ഥിരമായും റദ്ദ് ചെയ്തിട്ടുണ്ട്.

സുഹൃത്തിനെ പിടികൂടിയത് അന്വേഷിക്കാൻ ചെന്ന യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ..

Spread the love

സുഹൃത്തിന്റെ അറസ്റ്റ് അന്വേഷിക്കാൻ ബൈക്കിലെത്തിയ മണികണ്ഠനെ ഹെൽമറ്റ് ഇല്ലാത്തതിനാൽ‌ പൊലീസ് അകത്തേക്ക് വിളിച്ച് ചോദ്യം ചെയ്തു.

Leave a Reply

You cannot copy content of this page