പിണറായി സർക്കാരിനെതിരെ ദേശീയ തലത്തിൽ ഒപ്പുശേഖരണം നടത്തും..

Spread the love

നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിൽ (യു.എ.പി.എ) വിചാരണ അനുമതി നൽകുന്നതിനുള്ള സമയക്രമം ഇല്ലാതാക്കാനുള്ള പിണറായി സർക്കാറിന്‍റെ നീക്കത്തിനെതിരെ ദേശീയതലത്തിൽ പ്രചാരണം ശക്തം. യു.എ.പി.എ വിരുദ്ധ ജനകീയ കൂട്ടായ്മയാണ് പ്രചാരണത്തിന് പിന്നിൽ.

W3Schools.com

സി.പി.എം അഖിലേന്ത്യ നയത്തിന് വിരുദ്ധമായ സർക്കാരിൻ്റെ ഈ നീക്കത്തിനെതിരെ ദേശീയതതലത്തിൽ ഒപ്പുശേഖരണവും പ്രതിഷേധ കൺവെൻഷനും അടക്കമുള്ളവ സംഘടിപ്പിക്കും. ഈ വരുന്ന 25ന് എറണാകുളം വഞ്ചി സ്ക്വയറിൽ ചേരുന്ന പ്രതിഷേധ കൺവെൻഷൻ മനുഷ്യാവകാശ പ്രവർത്തകൻ ഹിമാൻശു കുമാർ ഉദ്ഘടാനം ചെയ്യും.

About Post Author

Related Posts

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സി. ബി. ഐ ആറാം പതിപ്പ് ; വെളിപ്പെടുത്തലുമായി മമ്മുട്ടി..

Spread the love

ഏറ്റവും പുതിയ ചിത്രമായ റോഷാക്കിന്റെ പ്രചരണത്തിന്റെ ഭാഗമായിട്ടുള്ള വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

സ്വർണവിലയിൽ വീണ്ടും വർധനവ്..

Spread the love

ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ച് വിപണിവില 37,880 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 50 രൂപ കൂടി ഗ്രാമിന് 4735 രൂപയായി.

Leave a Reply

You cannot copy content of this page