ഉരുൾപൊട്ടൽ ; വിനോദസഞ്ചാരികൾ കുടുങ്ങികിടക്കുന്നു..

Spread the love

ശക്തമായ മഴയും ഉരുൾ പൊട്ടലുമുണ്ടായതോടെ കോട്ടയം ഇലവീഴാപൂഞ്ചിറയിൽ വിനോദസഞ്ചാരികൾ കുടുങ്ങികിടക്കുകയാണെന്ന് വിവരം. സഞ്ചാരികൾ മേച്ചാൽ പള്ളിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ആർക്കും പരിക്കുകളില്ലെന്നാണ് പുറത്തു വരുന്ന വാർത്തകൾ. രക്ഷാപ്രവർത്തനത്തിന് പൊലീസും അഗ്നിരക്ഷാ സേനയും പുറപ്പെട്ടിട്ടുണ്ട്. വഴിയിൽ കല്ലും മണ്ണും അടിഞ്ഞത് യാത്രക്ക് തടസ്സമാകുകയാണ്.

ശക്തമായ മഴയെ തുടർന്ന് തീക്കോയി വാഗമൺ റോഡിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു. തീക്കോയിൽ നിന്നും മുകളിലേക്ക് വാഹനം നിലവിൽ കടത്തിവിടുന്നില്ല. വഴിക്കടവ് ചെക്ക് പോസ്റ്റും ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ശക്തമായ മഴ തുടരുമ്പോൾ മണ്ണിടിച്ചിൽ അടക്കമുള്ള അപായ സാധ്യതകൾ നിലവിലുള്ളതിനാലാണ് ഗതാഗതം തടഞ്ഞിരിക്കുന്നത്.

W3Schools.com

About Post Author

Related Posts

ബാഗ് പാക്ക് ചെയ്യാൻ വരട്ടെ ; ഇടുക്കിയിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണമെർപ്പെടുത്തി..

Spread the love

Spread the loveഇടുക്കി: മഴയും മണ്ണിടിച്ചിൽ സാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലേക്കുമുള്ള വിനോദയാത്ര പൂർണ്ണമായും നിരോധിച്ചു. മൂന്നാറിൽ ഉരുൾപൊട്ടൽ ഉണ്ടാകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് തീരുമാനം. നേരത്തെ അതിതീവ്രമഴയുടെ സാഹചര്യത്തിൽ ജില്ലയിൽ…

ഒരുമനയൂർ മൂന്നാംകല്ലിൽ ദേശീയപാതയ്‌ക്കരികിലെ വൻ ചീനിമരം വീടിനു മുകളിലേക്ക് കട പുഴക്കി വീണു; തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റ്‌ ഒടിഞ്ഞു വീണത് ഓട്ടോറിക്ഷയിലേക്ക്. വൻ അപകടം ഒഴിവായത് തല നാരിഴയ്ക്ക്.

Spread the love

സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ യുവജന കലാവേദി പ്രവർത്തകരും ഗുരുവായൂരിൽ നിന്നെത്തിയ ഫയർ ഫോഴ്‌സും ചേർന്ന് മരം വെട്ടി മാറ്റി.

സ്‌കേറ്റിങ് ബോർഡിൽ കാശ്മീരിലേക്ക് പോയ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു..

Spread the love

സ്കേറ്റിങ് ബോർഡിൽ കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് പുറപ്പെട്ട അനസ് ഹജാസ് ഹരിയാനയിലുണ്ടായ അപകടത്തിൽ മരിച്ചു

കനത്ത മഴ; ഈ മാസം അഞ്ചു വരെ അതിരപ്പിള്ളി അടച്ചു.

Spread the love

മലക്കപ്പാറ-വാൽപാറ വഴിയുള്ള ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

മൃഗ വിഹര കേന്ദ്രം ; ബനാര്‍ഗട്ട..

Spread the love

പുള്ളിപ്പുലി, കരടി, കാട്ടുപോത്ത്, മാനുകള്‍, മുള്ളന്‍പന്നി, സിംഹം, കടുവ, മുതല, പാമ്പ് തുടങ്ങിയവ ബണാര്‍ഗട്ടയില്‍ കാണാം.

ഇടവേളയ്ക്ക് ശേഷം യാത്രയ്ക്കാരെ വരവേറ്റ് പൈതൽമല..

Spread the love

മഴക്കാഴ്ച കാണാനെത്തുന്ന സഞ്ചാരികളെ ഏറെ നിരാശരാക്കിയാണ് രണ്ടാഴ്ച മുൻപ് പ്രവേശനം വിലക്കിയത്.

Leave a Reply

You cannot copy content of this page