എസ് ഐ ഓ മാറഞ്ചേരി ഏരിയ സമ്മേളന പ്രഖ്യാപനം നടന്നു.

Spread the love

എസ് ഐ ഒ രൂപീകരിച്ചു 40 കൊല്ലം പിന്നിടുന്ന ഈ വർഷത്തിൽ സംസ്ഥാനത്തെ എല്ലാ ഏരിയയിലും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ പ്രഖ്യാപന സമ്മേളനം മാറഞ്ചേരി ഏരിയയിൽ സമാപിച്ചു. ഒക്ടോബർ 2 ഞായറാഴ്ച ആണ് മറഞ്ചേരിയിലെ എസ് ഐ ഒ സമ്മേളനം വരുന്നത്.


പ്രഖ്യാപന സമ്മേളനത്തിൽ എസ് ഐ ഒ മാറഞ്ചേരി ഏരിയ പ്രസിഡന്റ് റൗഫ് സി കെ അധ്യക്ഷൻ വഹിച്ചു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡന്റ് സലീം മമ്പാട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. സമ്മേളനത്തെക്കുറിച്ച് എസ് ഐ ഓ തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് അജ്മൽ അസ്‌ലം സംസാരിച്ചു. തുടർന്ന് ജമാഅത്തെ ഇസ്ലാമി മാറഞ്ചേരി ഏരിയ പ്രസിഡന്റ്, വനിതാ വിഭാഗം ഏരിയ പ്രസിഡന്റ്, ജി ഐ ഓ പ്രതിനിധികൾ ആശംസകൾ അറിയിച്ചു. സമാപനം സമ്മേളനം കൺവീനർ മുഹമ്മദ് ഷൈജൽ കാഞ്ഞിരമുക്ക് നിർവഹിച്ചു.

W3Schools.com

About Post Author

Related Posts

നടൻ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ച് സിനിമ സംഘടന..

Spread the love

സിനിമ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്കാണ് ഒഴിവാക്കിയത്.

വാലുമായി പെൺകുഞ്ഞ് ജനിച്ചു..

Spread the love

പേശികളും രക്തക്കുഴലുകളും ഞരമ്പുകളുമെല്ലാം അടങ്ങുന്നതായിരുന്നു വാൽക്കഷ്ണമെന്ന് പരിശോധനയിലൂടെ കണ്ടെത്തി

മകന്റെയും കൂട്ടുകാരുടെയും തർക്കത്തിൽ ഇടപെടാൻ ശ്രമിച്ച പിതാവ് അടിയേറ്റു മരിച്ചു..

Spread the love

മകൻ രാഹുലിന്റെ ബൈക്ക് സുഹൃത്തുക്കൾ കൊണ്ടുപോയിരുന്നു. ഇതേ തുടർന്നാണ് തർക്കം രൂപപ്പെട്ടത്.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് നാമനിർദേശം സമ്മർപ്പിക്കാൻ പി.ടി ഉഷയും ..

Spread the love

നിലവിൽ രാജ്യസഭാംഗമാണ് പി.ടി ഉഷ.

തൃശൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ; 7 പേർക്ക് പരിക്ക്..

Spread the love

ഏറെ ദൂരം നീങ്ങിയ ആംബുലൻസ് വൈദ്യുതി തൂങ്ങിലിടിച്ച് നിൽക്കുകയായിരുന്നു

പ്രമുഖ ചലച്ചിത്ര നടൻ വിക്രം ഗോഖലെ വിട പറഞ്ഞു..

Spread the love

മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുസ്‌കാരവും വിക്രമിന് ലഭിച്ചു.

This Post Has One Comment

Leave a Reply

You cannot copy content of this page