ആരുടെ കണ്ണും മഞ്ഞളിച്ചു പോകും; ഒരു കാണാതായ തത്തയെ കണ്ടെത്തി നൽകിയതിന് യുവാവിന് ഉടമ കൊടുത്തത് 85,000 രൂപ

Spread the love
പ്രതിക്തമക ചിത്രം

ബംഗളൂരു: കാണാതായ തത്തയെ കണ്ടെത്തി നൽകിയ യുവാവിന് 85,000 രൂപയുടെ പാരിതോഷികമായി നൽകി ഉടമസ്ഥനു. 50,000 രൂപയാണ് കാണാതായ തത്തയെ കണ്ടെത്തുന്ന വ്യക്തിക്ക് ഉടമ പ്രഖ്യാപിച്ചിരുന്നത്. ഈ തുകയേക്കാൾ 35,000 രൂപ അധികമാണ് യുവാവിന് ലഭിച്ചിരിക്കുന്നത്.

W3Schools.com

തത്തയെ കണ്ടെത്തിയതിന് ശേഷം നല്ലവണ്ണം അതിനെ ഊട്ടുകയും പരിപാലിക്കുകയും ചെയ്തതിനാണ് 35,000 രൂപ കൂടി അധികം നൽകിയതെ ന്നാണ് ഉടമ പറയുന്നത് ജൂലൈ 16നാണ് ആഫ്രിക്കൻ തത്തയായ റുസ്തമിനെ കാണാതായത്.

തത്തയെ കാണാനില്ലെന്ന് പറഞ്ഞ് അർജുനും കുടുംബവും പോസ്റ്ററുകൾ നഗരത്തിൽ ഒട്ടിച്ചിരുന്നു. ഇത് കണ്ടാണ് ശ്രീനിവാസ് അർജുനുമായി ബന്ധപ്പെട്ടത്. കഴിഞ്ഞ രണ്ടര വർഷമായി അർജുന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയായിരുന്നു റുസ്തം

കർണാടകയിലെ തുമകുരുവിലെ വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലേക്കാണ് തത്ത പറന്ന് പോയത്. ഈ തത്തയെ കണ്ട ശ്രീനിവാസൻ എന്ന വ്യക്തി വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.


പിന്നീടാണ് തത്തയുടെ ഉടമ തത്തയെ തെരയുന്ന വിവരം ശ്രീനിവാസ് അറിയുന്നത്. തത്തയെ അതിന്റെ ഉടമയായ അർജുന് മടക്കി നൽകിയ ശ്രീനിവാസിന് 85,000 രൂപയാണ് ഉടമ പരിതോഷികമായി നൽകിയത്.

About Post Author

Related Posts

വിവാഹ സംഘവുമായി പുറപ്പെട്ട വാഹനം കൊക്കയിലേക്ക് മറിഞ്ഞു ; 25പേർക്ക് ദാരുണാന്ത്യം..

Spread the love

അപകടം സംഭവിച്ച വാഹനത്തിൽ 50പേർ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ആശാനും ശിഷ്യന്മാരും റെഡി ; ഐഎസ്എൽ കിക്കോഫിന് ഇനി രണ്ട് ദിവസം കൂടി..

Spread the love

ഐഎസ്എൽ ഒൻപതാം സീസണിൽ പന്തുരുളാൻ ഇനി രണ്ട് ദിവസം കൂടി. കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളാണ് മലയാളികളുടെ സ്വന്തം മഞ്ഞപ്പട. ഏഴാം തീയതി ഈസ്റ്റ് ബംഗാളിന് എതിരെയാണ് 9-ാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ മത്സരം.

വിജയദശമി ; ആയിരക്കണക്കിന് കുരുന്നുകൾ ഇന്ന് ആദ്യക്ഷരം കുറിക്കും..

Spread the love

ക്ഷേത്രത്തിൽ പുലർച്ചെ നാലുമണി മുതൽ തന്നെ എഴുത്തിനിരുത്തൽ ആരംഭിച്ചു.

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

This Post Has 2 Comments

Leave a Reply

You cannot copy content of this page