അത്രമേൽ ഹൃദ്യം ഈ മുഹൂർത്തം; മുത്തച്ഛനെ കാണാൻ വിവാഹവേഷത്തിൽ കൊച്ചുമകൾ എത്തി..

Spread the love

മുത്തശ്ശനോടും മുത്തശ്ശിയോടും ഒരു പ്രത്യേക അടുപ്പമായിരിക്കും നമുക്കെല്ലാവർക്കും. നമ്മൾ എത്രയൊക്കെ വലുതായാലും അവരോടൊപ്പമുള്ള നിമിഷങ്ങൾ നമുക്ക് വളരെ പ്രിയപ്പെട്ടതാണ്. നമ്മൾ കാണിക്കുന്ന എല്ലാ കുറുമ്പുകൾക്ക് നേരെ കണ്ണടക്കുകയും കൊഞ്ചിക്കുകയും ഇഷ്ടങ്ങൾ സാധിച്ചു തരുന്നതും അവരായിരിക്കും. കഥ പറഞ്ഞും സൗഹൃദം പങ്കുവെച്ചും അവർ നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാകുന്നു.

W3Schools.com

പേരക്കുട്ടികളുടെ ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളിലും ഒപ്പമുണ്ടാകണമെന്ന് വിചാരിക്കുന്നവരാണ് അവർ. എന്നാൽ തന്റെ പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുന്ന പേരക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

വിവാഹ വേഷത്തിൽ തന്നെയാണ് തന്റെ മുത്തശ്ശനെ കാണാൻ പേരക്കുട്ടി (വധു)എത്തിയിരിക്കുന്നത്. അപ്രതീക്ഷിതമായി വധുവും വരനും മുത്തച്ഛനെ സന്ദർശിക്കുന്നതും പിന്നീടുള്ള സ്നേഹത്തിൽ നിറഞ്ഞ വികാര നിർഭരമായ നിമിഷങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഗുഡ്ന്യൂസ് മൂവ്മെന്റ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഇതിന്റെ വീഡിയോ പങ്കിട്ടിരിക്കുന്നത്.

About Post Author

Related Posts

ഈ ചിത്രത്തിൽ നിങ്ങൾ ആദ്യം കാണുന്നത് എന്താണ്.? അത് നിങ്ങളുടെ സ്വഭാവം വെളിപ്പെടുത്തും

Spread the love

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ചിത്രം പരിശോധിക്കാം. ഈ ചിത്രത്തിൽ നിന്ന് നിങ്ങൾക്ക് വായിച്ചെടുക്കാൻ കഴിയുന്നത് നിങ്ങളുടെ സ്വഭാവം വെളിപ്പെടുത്തും എന്ന് സോഷ്യൽ മീഡിയ പറയുന്നു.

പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റാഗ്രാം…

Spread the love

നിലവിൽ ഫോട്ടോകൾ ക്രോപ്പ് ചെയ്താൽ 4:5 സൈസിലാണ് അപ്ലോഡ് ചെയ്യപ്പെടുന്നത്. ഇത് മാറി 9:16 സൈസിലുള്ള ഫോട്ടോകൾ വരുന്നതോടെ സ്ക്രോൾ ചെയ്യുമ്പോൾ സ്ക്രീൻ മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിഷ്വൽ കാണാൻ കഴിയുന്നതാണ്.

പുതിയ 7 ഫീച്ചറുകൾ അവതരിപ്പിച്ച് വാട്ട്‌സ് ആപ്പ്

Spread the love

വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകൾക്കും ഇനി റിയാക്ഷൻ നൽകാൻ സാധിക്കും. ചിരിക്കുന്ന മുഖം, കരയുന്ന മുഖം, കണ്ണിൽ ഹൃദയചിഹ്നം, കൂപ്പുകൈ, കയ്യടി, പൂർട്ടി പോപ്പർ എന്നിങ്ങനെ എട്ട് ഇമോജികളാണ് ലഭിക്കുക.

അനാക്കോണ്ട ഗ്രില്ലിന് പിന്നാലെ ഉടുമ്പ് ബാർബിക്യു; വീഡിയോ വൈറൽ…

Spread the love

ഒന്‍പതര കിലോ വരുന്ന ഉടുമ്പിനെയാണ് ഫിറോസ് കിടത്തി പൊരിച്ചെടുക്കുന്നത്. കേരളത്തില്‍ ഇത്തരം മൃഗങ്ങളെ കൊല്ലുന്നത് നിയമവിരുദ്ധമായതുകൊണ്ടു തന്നെ ഇന്തോനേഷ്യയില്‍ പോയാണ് ഫിറോസിന്റെ പാചകം.

കോട്ടയം നഗരത്തിലെ പോസ്റ്റ് വെഡ്ഡിങ് ഷൂട്ട്;‘ഇങ്ങനെയെങ്കിലും പ്രയോജനമുണ്ടാകട്ടെ’.

Spread the love

കോട്ടയം നഗരത്തിൽ ചിത്രീകരിച്ച പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ശ്രദ്ധ നേടുന്നു. താഴത്തങ്ങാടി സ്വദേശികളായ ഹാരിഷ്, ഷെറീന ദമ്പതികളുടെ പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

“ദേവദൂതർ പാടി..”;ചുവടുവെച്ച് മലയാളത്തിന്റെ രാജകുമാരൻ

Spread the love

ദുൽഖർ വേദിയിൽ “ദേവദൂതർ പാടി..”എന്ന ഗാനത്തിന് ചുവടുവച്ചത് ആരാധകരുടെ ആവശ്യ പ്രകാരമായിരുന്നു.ആദ്യം പാട്ട് പാടുകയും പിന്നീട് നൃത്തം ചെയ്യുകയുമായിരുന്നു.

Leave a Reply

You cannot copy content of this page