ദേശീയപാതയിൽ ബസിന് പിറകിൽ ലോറിയിടിച്ച് അപകടം ; നിരവധി പേർക്ക് പരിക്ക്..

Spread the love

ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ ബസിന് പിറകിൽ ലോറിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7 മണിയോടെ അണ്ടത്തോട് പെരിയമ്പലം സെന്ററിലാണ് അപകടം നടന്നത്. സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന KL 16D 9393 നമ്പർ ബസിന് പിറകിൽ അമിതഭാരം കയറ്റി വന്ന KA 63 9256 നമ്പർ ലോറിയിടിക്കുകയായിരുന്നു.

W3Schools.com

അഞ്ഞൂർ സ്വദേശി മുജീബ് റഹ്മാൻ, പൊന്നാനി സ്വദേശികളായ അലി അശ്കർ, മുഹമ്മദുണ്ണി, സലീം, തമിഴ്നാട് കടലൂർ സ്വദേശി ദാസ്, നാരായണൻ, എടക്കഴിയൂർ സ്വദേശി അജു ലദീൻ, കൊടുങ്ങല്ലൂർ സ്വദേശി നികേഷ് എന്നിവർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു.

അപകടത്തിൽ പരിക്കേറ്റവരെ അകലാട് നബവി, പരസ്പരം ജി.സി.സി, അണ്ടത്തോട് മുസ്തഫ എന്നീ ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

About Post Author

Related Posts

സിനിമാതാരങ്ങളുടെ പേര് പറഞ്ഞ് തർക്കം ; കോഴിക്കോട് കൂട്ടത്തല്ല്..

Spread the love

സിനിമാതാരങ്ങളുടെ പേര് പറഞ്ഞ് ആരംഭിച്ച തര്‍ക്കം അസഭ്യം പറച്ചിലിലേക്കും കയ്യാങ്കളിയിലേക്കും മാറുകയായിരുന്നു.

ആഭരണങ്ങള്‍ കൊണ്ട് മാറിടം മറച്ച് ജാനകി; ചിത്രം വൈറൽ..

Spread the love

ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ‌മുന്നേറുന്ന ‘ഹോളി വൂണ്ട്. ‌‌

സിനിമയിൽ നിന്ന് പ്രചോദനം; 20 ലിറ്റർ പെട്രോൾ ദേഹത്ത് ഒഴിച്ച് യുവാവ് ആത്മഹത്യാ ചെയ്തു..

Spread the love

ആത്മഹത്യ ചെയ്ത ശേഷം തനിക്ക് മുക്തി ലഭിക്കുമെന്ന് പിതാവിനോട് പറയുന്ന വീഡിയോയും യുവാവ് തയ്യാറാക്കിയതായി റിപ്പോർട്ടുണ്ട്.

അപകടങ്ങളിൽ രക്ഷകരാകാൻ ഇനി ചുമട്ടു തൊഴിലാളികളും ; സിഐടിയു റെഡ് ബ്രിഗേഡ് വരുന്നു..

Spread the love

അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് പദ്ദതി തുടങ്ങുന്നു.

മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ..

Spread the love

നിരോധിത മയക്കുമരുന്നുമായി 2 പേർ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. തൃശ്ശൂർ കേച്ചേരി ദേശത്ത് പറപ്പൂപ്പറമ്പിൽ വീട്ടിൽ, ദയാൽ (27) ആളൂർ മന റോഡിൽ കോട്ടയിൽ വീട്ടിൽ അഖിൽ (24) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.

കൗൺസിലർ, ഗസ്റ്റ് ലക്ചറർ, അക്കൗണ്ട്‌സ് ഓഫീസർ ; ജോലി അവസരം..

Spread the love

നിരവധി ജോലി അവസരങ്ങൾ..

Leave a Reply

You cannot copy content of this page