റംസാനൊപ്പം തകർപ്പൻ നിർത്തവുമായി നിരഞ്ജന..

Spread the love

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത് നടി നിരഞ്ജന അനൂപും നടൻ റംസാൻ മുഹമ്മദും ചേർന്നുള്ള ഒരു സൂപ്പർ ക്ലാസിക്കൽ നൃത്തമാണ്. സ്നേഹിതനേ എന്ന ഗാനത്തിനാണ് ഇരുവരും ചുവടു വച്ചിരിക്കുന്നത്. സിനിമാ താരങ്ങളായ നിഖില വിമൽ , മൃദുല മുരളി, മാളവിക എന്നിവർ ഉൾപ്പെടെ നിരവധി ആരാധകരാണ് ഇവരുടെ ഈ കിടിലൻ പെർഫോമൻസിന് കമന്റുകൾ ഇട്ടിരിക്കുന്നത്.

W3Schools.com

ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് റംസാൻ മുഹമ്മദ്. സൂപ്പർ ഡാൻസറായ റംസാൻ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ മൂന്നാം സീസണിൽ മത്സരാർത്ഥിയായും എത്തിയിരുന്നു. നിരവധി ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ട റംസാൻ പിന്നീട് നായകനായും എത്തിയിരുന്നു. അമൽ നീരദ് മമ്മൂട്ടി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ഭീഷ്മ പർവ്വമാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം . പുത്തൻ റീൽസുമായി നിരന്തരം താരം പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. തനിച്ചും സുഹൃത്തുകൾക്കൊപ്പവും എല്ലാം എത്തി കിടിലൻ പെർഫോമൻസ് ആണ് റംസാൻ കാഴ്ചവയ്ക്കാറ്.

2014 മുതൽ മലയാള സിനിമയിൽ സജീവമാണ് നടി നിരഞ്ജന അനൂപ്. ചെറുപ്പം മുതൽ താരം നൃത്തം അഭ്യസിക്കുന്നുണ്ട്. തന്റെ നൃത്ത വീഡിയോകൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുമുണ്ട് . ലോഹം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് clo സൈറ ബാനു, പുത്തൻ പണം, ഗൂഢാലോചന, ബിടെക്, ഇര തുടങ്ങി ചിത്രങ്ങളിൽ അഭിനയിച്ചു.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 11മുതല്‍ അപേക്ഷിക്കാം

Spread the love

പ്ലസ് വണ്‍ പ്രവേശന ജൂലൈ 11മുതല്‍ അപേക്ഷിക്കാം

തീവ്ര മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ..

Spread the love

കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ,

സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16കാരിയെ കാണ്മാനില്ല..

Spread the love

കൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വിട്ടിൽ നിന്നും പോയതാണ്

ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു..

Spread the love

മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്.

അത്രമേൽ ഹൃദ്യം ഈ മുഹൂർത്തം; മുത്തച്ഛനെ കാണാൻ വിവാഹവേഷത്തിൽ കൊച്ചുമകൾ എത്തി..

Spread the love

പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുന്ന പേരക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേക്ക് റിമാൻഡിൽ..

Spread the love

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page