വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

കമല്‍ഹാസൻ നായകനായെത്തിയ ‘വിക്രം’ എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു.ലോകേഷ് കനകരാജിന്റെ സംവിധായകൻ തമിഴകത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായി മാറിയ ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിൽ ജൂലൈ എട്ട് മുതൽ കാണാം.

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു. ഒടിടി റിലീസിനായി പ്രത്യേക ടീസറും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്.

സൂര്യയുടെ അതിഥി റോളും ഏറെ ശ്രദ്ധിക്കപ്പെട്ടു. തന്റെ സ്വപ്‍നസാക്ഷാത്‍കാരമാണ് ഈ ചിത്രത്തിലൂടെ നടന്നതെന്ന് അതിഥി വേഷത്തിലെത്തിയ സൂര്യ അഭിപ്രായപ്പെട്ടിരുന്നു. പ്രിയപ്പെട്ട കമല്‍ഹാസൻ അണ്ണാ, താങ്കള്‍ക്കൊപ്പം സ്‍ക്രീൻ പങ്കിടുകയെന്ന സ്വപ്‍നമാണ് യാഥാര്‍ഥ്യമായത്. അത് സാധ്യമാക്കിയതിന് ഒരുപാട് നന്ദി. – സൂര്യ ട്വിറ്ററില്‍ കുറിച്ചിരുന്നു.

W3Schools.com

About Post Author

Related Posts

സിനിമ കാണാൻ പോകുന്ന വഴിയിൽ കുഴിയുണ്ടെന്ന് സിനിമാ പരസ്യം ; വിവാദം..

Spread the love

തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്. എന്നാലും വന്നേക്കണെ’ എന്ന വാചകമാണ് ചിത്രത്തിന്റെ പരസ്യത്തില്‍ നല്‍കിയിരിക്കുന്നത്. കേരളത്തിലെ റോഡുകളില്‍ കുഴിയുണ്ടെന്നാണ് ആരോപിക്കുന്നതെന്ന് പരസ്യത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു.

‘താൻ മൂരിയായത് ഇങ്ങനെ’ ; വെളിപ്പെടുത്തി പ്രമുഖ തിരക്കഥാകൃത്ത്..

Spread the love

തല്ലുമാലയിലും അങ്ങനയേ വരൂ എന്ന് നമ്മള്‍ പറയുകയും ചെയ്തു. ഞാനിപ്പോള്‍ അത് അലങ്കാരമായി കൊണ്ടുനടക്കുന്നു’. – മുഹ്‌സിന്‍ വ്യക്തമാക്കി.

മലയൻകുഞ്ഞ് ഒടിടി റിലീസിന്..

Spread the love

മോഹന്‍ലാല്‍ നായകനായ ‘വിസ്മയത്തുമ്പത്താണ്’ ഫാസില്‍ അവസാനമായി നിര്‍മ്മിച്ച ചിത്രം. ഫഹദിന്റെ ആദ്യ ചിത്രമായ ‘കൈയെത്തും ദൂരത്ത്’ നിര്‍മ്മിച്ചതും പിതാവ് ഫാസില്‍ തന്നെയായിരുന്നു.

27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള; ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത്

Spread the love

അന്താരാഷ്ട്ര ഫെസ്റ്റിവല്‍ കലണ്ടര്‍ അനുസരിച്ച് മേള ഡിസംബറില്‍ തന്നെ നടത്താനാണ് തീരുമാനം. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വിപുലമായ സന്നാഹങ്ങളാണ് സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തില്‍ ഐഎഫ്എഫ്കെയ്ക്കായി ഒരുക്കുന്നത്.

‘ദേവദൂതർ പാടി’ ഗാനത്തിന് പിന്നാലെ ത്രസിപ്പിച്ച് ‘ന്നാ താൻ കേസ് കൊട്’ ട്രെയിലർ..

Spread the love

ന്നാ താന്‍ കേസ് കൊടി’ ന്റേതായി പുറത്തുവിട്ട ഒരു ഗാന രംഗം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു

ഇടവേളയ്ക്ക് ശേഷം ശ്രീനിവാസൻ പൊതുവേദിയിൽ ; ചുംബനം നൽകി സ്വീകരിച്ച് മോഹൻലാൽ..

Spread the love

ഏറെ നാളുകൾക്ക് ശേഷം പ്രേക്ഷകർക്ക് കുളിരേകി നടൻ ശ്രീനിവാസൻ വീണ്ടും പൊതുവേദിയിൽ എത്തി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന താരസംഘടനയായ അമ്മ ഷോയിൽ അതിഥിയായി ശ്രീനിവാസൻ പങ്കെടുക്കുന്നതിന്റെ പ്രൊമോ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Leave a Reply

You cannot copy content of this page