വഴക്കുമ്പാറയിലെ ഓവർ ബ്രിഡ്ജ് നിർമാണവുമായി ബന്ധപ്പെട്ട് മണ്ണ് ഇടിച്ചിട്ട സംഭവം; അതോറിറ്റിക്ക് എതിരെ മന്ത്രി കെ.രാജൻ, അതോറിറ്റിയുടെ നിലപാട് ധിക്കാരപരമെന്നും മന്ത്രി.

Spread the love

തൃശൂർ: വഴക്കുമ്പാറയിലെ ഓവർ ബ്രിഡ്ജ് നിർമാണവുമായി ബന്ധപ്പെട്ട് മണ്ണ് ഇടിച്ചിട്ട സംഭവത്തിൽ ദേശീയ പാത അതോറിറ്റിക്ക് എതിരെ റവന്യുമന്ത്രി കെ.രാജൻ.അതോറിറ്റിയുടെ നിലപാട് ധിക്കാരപരമാണെന്നും മന്ത്രി പറഞ്ഞു.

W3Schools.com

ഓവർ ബ്രിഡ്ജ് നിർമാണവുമായി ബന്ധപ്പെട്ട് പാലത്തിനു വശങ്ങളിലേക്ക് മണ്ണ് ഇടിച്ചിട്ടത് പ്രദേശത്തെ നൽപ്പതോളം കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച സംഭവത്തിലാണ് അതോറിറ്റിക്ക് എതിരെ മന്ത്രി പ്രതികരിച്ചത്.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് ഒരു നിർമാണ പ്രവർത്തനവും നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ കളക്ടർ അടക്കം ഉള്ളവരെ വിളിച്ച് വരുത്തി വിഷയം അന്വേഷിച്ചിരുന്നു.

ജൂൺ 20 നകം പ്രശ്നത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അറിയിച്ചിട്ടുണ്ടെന്നും അതല്ലെങ്കിൽ തുടർ നടപടികൾ അതിനു ശേഷം ഉണ്ടാകുമെന്നും മന്ത്രി തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു .

Related Posts

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടി ഷൈൻ ടോം ചാക്കോ..

Spread the love

പുറകെ കൂടിയ മാധ്യമപ്രവർത്തകർ അത് മറ്റാരുമല്ല ചിത്രത്തിലെ നായകൻ ഷൈൻ ടോം ചാക്കോ തന്നെയാണെന്ന് മനസ്സിലാക്കുകയായിരുന്നു.

തനിക്ക് രാഷ്ട്രീയം ഇല്ലന്നും സുന്നി മാത്രം ആണെന്നും കാന്തപുരം.

Spread the love

”എനിക്ക് രാഷ്ട്രീയമില്ല, ഞാൻ സുന്നി മാത്രമാണ്. സ്വാദിഖലി ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങളുടെ കാലത്താണ് ഞാൻ സുന്നി യുവജന സംഘം ജനറൽ സെക്രട്ടറി ആയത്.

പ്ലസ്‌ വൺ വിദ്യാർത്ഥികൾക്ക് ആശ്വാസം ; പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി..

Spread the love

ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. സ്‌കൂളുകളില്‍ പ്രത്യേക പി.ടി.എ യോഗം ചേര്‍ന്ന് അഭിപ്രായം സ്വരൂപിക്കുമെന്നും മന്ത്രി പറഞ്ഞു.

നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം..

Spread the love

ഇഗ്ലീഷ് വാക്കുകൾ പറയാത്തതിന് നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം

മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമം ; തടഞ്ഞ് അധികൃതർ..

Spread the love

ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും നിയമവശങ്ങള്‍ ബോധവത്കരിക്കുകയും ചെയ്തു.

തൃശൂർ ജില്ലയിൽ ജൂൺ 30ന് ഹർത്താൽ..

Spread the love

രാവിലെ 6 മുതൽ 6 വരെയാണ്‌ ഹർത്താൽ

Leave a Reply

You cannot copy content of this page