‘ഞങ്ങളൊക്കെ മക്കളെ കൊറിയർ ചെയ്യാറാണ്..’ നവ്യ നായരുടെ പോസ്റ്റിന് കിട്ടിയ കമൻ്റ് പങ്ക് വെച്ച് താരം..

Spread the love

ഏറെ നാളുകൾക്ക് ശേഷം മലയാള സിനിമയിൽ വലിയ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം നവ്യ നായർ. ഒരുത്തീ എന്ന സിനിമയിലൂടെയാണ് താരം ചലച്ചിത്ര രംഗത്ത് വീണ്ടും ഗംഭീര തിരിച്ച് വരവ് നടത്തിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുള്ള നവ്യ പ്രവേശനോത്സവമായ ഇന്ന് മകൻ സായിയെ സ്‍കൂളില്‍ എത്തിച്ച ഫോട്ടോ പങ്കുവയ്ക്കുകയും ഇത് വാർത്തകളിൽ ഇടം നേടുകയും ചെയ്തിരുന്നു. അതിന് ശേഷം വാർത്തകൾക്ക് കമ്മൻ്റ് ആയി വന്നൊരു ട്രോൾ പങ്കുവച്ചിരിക്കുകയാണ് നവ്യ. 

W3Schools.com

ഞങ്ങളൊക്കെ മക്കളെ കൊറിയർ ചെയ്യാറാണ്. ഇപ്പോ കൊറിയർ ചെയ്തു വന്നേ ഉള്ളൂ. ഇനി ഉച്ചക്ക് സ്കൂളിൽ നിന്ന് തിരിച്ചയക്കും പോയി ഒപ്പിട്ട് കൈപ്പറ്റണം‘, ഇതാണ് വാർത്തയ്ക്ക് താഴെ കിട്ടിയ കമന്റ്. ‘ഇത് ഇഷ്ടപ്പെട്ടു. അഞ്ജലി താരാ ദാസ് പൊളിച്ചു‘, എന്നാണ് ട്രോൾ പങ്കുവച്ച് നടി പ്രതികരിച്ചത്. 

കലൂര്‍ ഗ്രീറ്റ്‍സ് പബ്ലിക് സ്‍കൂളിലെ വിദ്യാര്‍ഥിയാണ് നവ്യയുടെ മകൻ സായി. മകൻ സായിയുടെ അധ്യാപികയായ ബെലിന്ദയ്‍ക്കൊപ്പമുള്ള ഫോട്ടോയും കൂടെ നവ്യാ പങ്കുവെച്ചിരുന്നു. എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന ആശംസയും നവ്യാ നായര്‍ പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. 

Related Posts

‘ഡോ. റോബിന്റെയും ബ്ലസ്ലിയുടെയും ചോര കുടിച്ച് വീർത്ത അട്ട’ ; ബിഗ്‌ബോസ് വിജയത്തിന് പിന്നാലെ ദിൽഷയ്ക്ക് സൈബർ ആക്രമണം..

Spread the love

വിജയ കിരീടം നേടിയതിന് പിന്നാലെ ദിൽഷ വൻ സൈബർ ആക്രമണമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഡോ. റോബിൻ ഫാൻസിന്റെ വോട്ടുകൾ നേടി വിജയം കിരീടം നേടി എന്നതാണ് ഏറ്റവും കൂടുതലായി കേൾക്കുന്ന വിമർശനം.

‘മലയാളം ബിഗ് ബോസ് ഇന്ത്യൻ ഷോകളില്‍ നമ്പര്‍ വണ്‍’, നന്ദി പറഞ്ഞ് കെ മാധവൻ

Spread the love

ബിഗ് ബോസ് മലയാളം മറ്റു ഭാഷകളേക്കാളും വലിയ ഷോയായി മാറിയെന്ന് ദ വാള്‍ട്ട് ഡിസ്‍നി കമ്പനി ഇന്ത്യയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പ്രസിഡന്റായ കെ മാധവൻ പറഞ്ഞു.

ബിഗ്‌ബോസ് മലയാളം വിജയിയെ പ്രഖ്യാപിച്ചു..

Spread the love

ബിഗ്‌ബോസ് മലയാളം നാലാം സീസൺ വിജയിയെ പ്രഖ്യാപിച്ചു. ചരിത്രം തിരുത്തിക്കൊണ്ട് ബിഗ്‌ബോസ് മലയാളം സീസൺ 4 വിജയിയായി ദിൽഷ പ്രസന്നനെ തിരഞ്ഞെടുത്തു.

പ്രതീക്ഷയില്ല ; ഷോയിൽ നിന്ന് സ്വമേധയ പിന്മാറി റിയാസ്..

Spread the love

റിയാസ് മത്സരത്തിൽ നിന്നും സ്വമേധയ പിൻവാങ്ങുന്നുവെന്നതാണ് പുതിയ പ്രമോയിൽ കാണിക്കുന്നത്.

സഖാവ് രാവണ്ണയായി ‘റാണ ദഗ്ഗുബതി’ ; വിരാട പർവം ഒടിടി റിലീസിന്..

Spread the love

സായ് പല്ലവിയും റാണ ദഗ്ഗുബതിയും അഭിനയിച്ച് അടുത്തിടെ പുറത്തിറങ്ങിയ ‘വിരാട പര്‍വ്വം’ OTT റിലീസിന് ഒരുങ്ങുന്നു. ജൂലൈ 1 മുതല്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

Leave a Reply

You cannot copy content of this page