
കൊടുങ്ങല്ലൂര്‍: പോക്സോ കേസില്‍ വയോധികനെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. മതിലകം പുന്നക്ക ബസാര്‍ സ്വദേശി കണ്ണോത്ത് വീട്ടില്‍ സുബ്രഹ്മണ്യനെയാണ് (67) മതിലകം എസ്.ഐ വി.വി. വിമലും സംഘവും അറസ്റ്റ് ചെയ്തത്.
12 വയസ്സുകാരന്റെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.