കേരളത്തിൽ കൂടുതൽ ട്രെയിനുകൾക്ക് അനുമതി; സർവിസുകൾ ഉടൻ തുടങ്ങും..

Spread the love

56605 കോയമ്പത്തൂർ-തൃശൂർ, 56664 കോഴിക്കോട് തൃശൂർ പ്രതിദിന ട്രെയിനുകൾ പുനരാരംഭിക്കാൻ റെയിൽവേ അനുമതി. രണ്ട് ട്രെയിനുകളും ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. പകരം ഷൊർണൂരിൽനിന്ന് തൃശൂർ വരെ മറ്റൊരു ട്രെയിൻ സർവിസ് നടത്തും.

W3Schools.com

06461 ഷൊർണൂർ-തൃശൂർ എക്സ്സ് സ്പെഷൽ ജൂലൈ മൂന്നു മുതൽ രാത്രി 10.10ന് ഷൊർണൂരിൽനിന്ന് പുറപ്പെട്ട് 11.10ന് തൃശൂരിലെത്തും.

ഉടൻ ആരംഭിക്കുന്ന കോയമ്പത്തൂർ-ഷൊർണൂർ എക്സ്പ്രസ് ട്രെയിനിന്റെ അനുബന്ധമായാണ് ഇത് ഓടുക. കോഴിക്കോട്-ഷൊർണൂർ ട്രെയിനിന് അനുബന്ധമായി മറ്റൊരു ഷൊർണൂർ-തൃശൂർ ട്രെയിനും സർവിസ് നടത്തും. ഈ ട്രെയിൻ മടക്കയാത്രയിൽ തൃശൂരിൽനിന്ന് കോഴിക്കോടുവരെ ഓടുന്നതാണ്.

വൈകീട്ട് ഗുരുവായൂരിൽനിന്ന് തൃശൂരിലേക്കും തിരിച്ചുമുള്ള ട്രെയിൻ മാത്രമാണ് ഇനി ഓടാനുള്ളത്. അതും ഉടൻ തന്നെ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.

About Post Author

Related Posts

സിനിമയിൽ നിന്ന് പ്രചോദനം; 20 ലിറ്റർ പെട്രോൾ ദേഹത്ത് ഒഴിച്ച് യുവാവ് ആത്മഹത്യാ ചെയ്തു..

Spread the love

ആത്മഹത്യ ചെയ്ത ശേഷം തനിക്ക് മുക്തി ലഭിക്കുമെന്ന് പിതാവിനോട് പറയുന്ന വീഡിയോയും യുവാവ് തയ്യാറാക്കിയതായി റിപ്പോർട്ടുണ്ട്.

അപകടങ്ങളിൽ രക്ഷകരാകാൻ ഇനി ചുമട്ടു തൊഴിലാളികളും ; സിഐടിയു റെഡ് ബ്രിഗേഡ് വരുന്നു..

Spread the love

അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് പദ്ദതി തുടങ്ങുന്നു.

മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ..

Spread the love

നിരോധിത മയക്കുമരുന്നുമായി 2 പേർ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. തൃശ്ശൂർ കേച്ചേരി ദേശത്ത് പറപ്പൂപ്പറമ്പിൽ വീട്ടിൽ, ദയാൽ (27) ആളൂർ മന റോഡിൽ കോട്ടയിൽ വീട്ടിൽ അഖിൽ (24) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.

കൗൺസിലർ, ഗസ്റ്റ് ലക്ചറർ, അക്കൗണ്ട്‌സ് ഓഫീസർ ; ജോലി അവസരം..

Spread the love

നിരവധി ജോലി അവസരങ്ങൾ..

മണ്ണൂത്തി – ഇടപ്പള്ളി ദേശീയപാതയ്ക്ക് പുതിയ കരാർ കമ്പനി ; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിന് 75 കോടി പിഴ..

Spread the love

മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപണിക്കായി പുതിയ കരാർ കമ്പനി ഉടനുണ്ടാകും. ഈ മാസം 25 ന് പുതിയ കരാറുകാരെ പ്രഖ്യാപിക്കുമെന്ന് NHAl അറിയിച്ചു. 60 കോടി രൂപയുടെ കരാറാണ് പുതിയ കമ്പനിക്ക് നൽകുക.

ജില്ലയിൽ വീണ്ടും മിന്നൽ ചുഴലി..

Spread the love

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ഒല്ലൂർ ക്രിസ്റ്റഫർ നഗർ പ്രദേശത്ത് മിന്നൽ ചുഴലിയിൽ വീടിന്‍റെ മേൽക്കൂര പറന്നു പോയി. വൈദ്യുത പോസ്റ്റും ഒടിഞ്ഞു. മേൽക്കൂര പറന്ന് അടുത്തുള്ള സെയിന്‍റ് റാഫേൽ സ്കൂൾ കോമ്പൗണ്ടിൽ വീണു

Leave a Reply

You cannot copy content of this page