ഒറ്റക്കാലിൽ ബാലൻസ് ചെയ്യാനുള്ള കഴിവില്ലാത്തവർക്ക് മരണം ; പുതിയ പഠന റിപ്പോർട്ട്‌ ഇങ്ങനെ..

Spread the love

10 സെക്കന്റ് നേരത്തേക്ക് ഒറ്റക്കാലിൽ ബാലൻസ് ചെയ്യാനുള്ള കഴിവില്ലാത്തവർക്ക് മറ്റുള്ളവരെക്കാൾ വേഗത്തിൽ  മരണ സാധ്യത ഇരട്ടിയാണ്. പ്രധാനമായും അടുത്ത 10 വർഷത്തിനുള്ളിൽ ഏതെങ്കിലും വിധത്തിൽ മരിക്കുമെന്നാണ് പഠനത്തിൽ പറഞ്ഞിട്ടുള്ളത്.

51നും 75നും ഇടയിൽ പ്രായമുള്ള 1702 പേർക്കിടയിലാണ് ഗവേഷണം നടത്തിയിട്ടുള്ളത്. 2008 മുതൽ 2020 വരെയാണ് പരീക്ഷണം നടത്തിയിരുന്നത്. തുടക്കത്തിൽ പങ്കെടുത്തവരോട് ഒരു കാൽ ഉയർത്തി രണ്ടാമത്തെ കാലിന്റെ പിന്നിൽ വെക്കാൻ പറഞ്ഞിരുന്നു. അതേസമയം കൈകൾ ഇരുവശങ്ങളിലേക്ക് വെച്ച് മുന്നോട്ട് നോക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പങ്കെടുത്തവർക്ക് മൂന്ന് ആവസരങ്ങൾ നൽകി. എന്നാൽ പരീക്ഷണത്തിൽ അഞ്ചിൽ ഒരാൾ പരാജയപ്പെടുകയായിരുന്നു. തുടർന്നുള്ള 10 വർഷത്തിനുള്ളിൽ 123 പേർ വിവിധ കാരണങ്ങളാൽ മരിച്ചു. ഇത്തരത്തിൽ പത്തു വർഷത്തിനുള്ളിൽ 84ശതമാനം പേരാണ് മരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.


ബ്രസീൽ, യുകെ, യുഎസ്, ആസ്ട്രേലിയ, ഫിൻലാൻഡ് എന്നിവിടങ്ങളിലാണ് പ്രധാനമായും പഠനങ്ങൾ നടത്തിയിട്ടുള്ളത്. 2008ൽ ആരംഭിച്ച പഠനം 12 വർഷത്തിന് ശേഷമാണ് പൂർത്തിയാക്കാൻ കഴിഞ്ഞത്. പഠനത്തിലെ കണ്ടെത്തലുകൾ കണക്കിലെടുത്ത് റിയോ ഡി ജനീറോയിൽ നിന്നുള്ള ഡോ. ക്ലോഡിയോ ഗിൽ അറൗജോയുടെ നേതൃത്വത്തിലുള്ള ഗവേഷകർ പ്രായമായവർക്ക് പതിവായി നടത്തുന്ന പരിശോധനക്ക് പുറമെ ബാലൻസ് ടെസ്റ്റ് കൂടെ നടത്തണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.

W3Schools.com

About Post Author

Related Posts

സിനിമാതാരങ്ങളുടെ പേര് പറഞ്ഞ് തർക്കം ; കോഴിക്കോട് കൂട്ടത്തല്ല്..

Spread the love

സിനിമാതാരങ്ങളുടെ പേര് പറഞ്ഞ് ആരംഭിച്ച തര്‍ക്കം അസഭ്യം പറച്ചിലിലേക്കും കയ്യാങ്കളിയിലേക്കും മാറുകയായിരുന്നു.

ആഭരണങ്ങള്‍ കൊണ്ട് മാറിടം മറച്ച് ജാനകി; ചിത്രം വൈറൽ..

Spread the love

ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ‌മുന്നേറുന്ന ‘ഹോളി വൂണ്ട്. ‌‌

സിനിമയിൽ നിന്ന് പ്രചോദനം; 20 ലിറ്റർ പെട്രോൾ ദേഹത്ത് ഒഴിച്ച് യുവാവ് ആത്മഹത്യാ ചെയ്തു..

Spread the love

ആത്മഹത്യ ചെയ്ത ശേഷം തനിക്ക് മുക്തി ലഭിക്കുമെന്ന് പിതാവിനോട് പറയുന്ന വീഡിയോയും യുവാവ് തയ്യാറാക്കിയതായി റിപ്പോർട്ടുണ്ട്.

അപകടങ്ങളിൽ രക്ഷകരാകാൻ ഇനി ചുമട്ടു തൊഴിലാളികളും ; സിഐടിയു റെഡ് ബ്രിഗേഡ് വരുന്നു..

Spread the love

അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് പദ്ദതി തുടങ്ങുന്നു.

മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ..

Spread the love

നിരോധിത മയക്കുമരുന്നുമായി 2 പേർ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. തൃശ്ശൂർ കേച്ചേരി ദേശത്ത് പറപ്പൂപ്പറമ്പിൽ വീട്ടിൽ, ദയാൽ (27) ആളൂർ മന റോഡിൽ കോട്ടയിൽ വീട്ടിൽ അഖിൽ (24) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.

കൗൺസിലർ, ഗസ്റ്റ് ലക്ചറർ, അക്കൗണ്ട്‌സ് ഓഫീസർ ; ജോലി അവസരം..

Spread the love

നിരവധി ജോലി അവസരങ്ങൾ..

Leave a Reply

You cannot copy content of this page